KeralaNewsRECENT POSTS

ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; വഴി തിരിച്ച് വിടുന്ന ട്രെയിനുകള്‍ ഇവയാണ്

മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, എറണാകുളം-അജ്മീര്‍ എന്നീ സര്‍വീസുകള്‍ പാലക്കാട് വഴി തിരിച്ചുവിട്ടു. പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker