KeralaNewsRECENT POSTSTop Stories
ജയിലിൽ കഴിയുന്ന തുഷാറിന്റെ ആരോഗ്യത്തിൽ ആശങ്ക:മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: ചെക്ക് കേസിൽ പെട്ട് ദുബായ് അജ്മാനിലെ ജയിലിൽ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. നിയമത്തിന്റെ പരിധിയില്‍ നിന്ന് കഴിയുന്ന സഹായം ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. എന്നാൻ തുഷാറിന്റെ അറസ്റ്റില്‍ സംസ്ഥാനത്തെ ബിജെപി ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News