ഒരു ലോഡ് മദ്യവുമായി ബിവറേജ് ലോറി മറിഞ്ഞാല്‍ എന്താവും അവസ്ഥ
-
Kerala
മദ്യത്തിന് കാവല്‍ പോലീസ്; തട്ടിയെടുക്കാന്‍ നാട്ടുകാര്‍,മദ്യക്കുപ്പികള്ക്കിടയില്പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം,ഒരു ലോഡ് മദ്യവുമായി ബിവറേജ് ലോറി മറിഞ്ഞാല്‍ ഇവിടെ നടക്കുന്നത് ഇങ്ങനെയാക്കെ
തൊടുപുഴ: ഒരു ലോഡ് മദ്യം കിട്ടിയാല്‍ എന്തു ചെയ്യാന്‍. അങ്ങിനെ ഒരു അവസ്ഥയാണ് ഇടുക്കി നാടുകാണിയിലുണ്ടായത്. ഹൈറേഞ്ചിലെ ബിവറേജസ് ഗോഡൗണിലേക്ക് മദ്യവുമായിപ്പോയ ലോറി മറിഞ്ഞു.റോഡില്‍ നിന്ന് നിയന്ത്രണം…
Read More »