will not
-
എല്ലാവരേയും വോട്ട് ചെയ്യാന്‍ ബോധവത്കരിച്ച ടിക്കാറാം മീണയ്ക്ക് ഇക്കുറി വോട്ടില്ല!
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടു ചെയ്യാനായില്ല. സംസ്ഥാന വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണു കാരണം. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കളക്ടറെ അറിയിച്ചിരുന്നെങ്കിലും…
Read More » -
സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതാകും നല്ലതെന്ന നിര്‍ദേശത്തോട്…
Read More » -
News
കിഫ്ബി വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: കിഫ്ബി വിവാദത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് കരുതി എന്തും ചെയ്യാനാവില്ലെന്നും സി.എ.ജി രാഷ്ട്രീയം കളിക്കരുതെന്നും ധനമന്ത്രി വ്യക്തമാക്കി. നടപടി…
Read More » -
സാഹചര്യം അനുകൂലമല്ല; സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. തിയേറ്ററുകള്‍ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം. 15 മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രം അനുമതി…
Read More » -
News
പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചെങ്കിലും പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയപ്രകാരം തന്നെ പരീക്ഷകള്‍ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ കൂട്ടം കൂടാതെ…
Read More » -
News
ഐഫോണ്‍ വിവാദം സി.പി.എം ഏറ്റെടുക്കില്ല; യു.ഡി.എഫിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ തീരുമാനം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഐഫോണ്‍ വിവാദം ഏറ്റെടുക്കേണ്ടെന്ന് സി.പി.എം തീരുമാനം. നേതാക്കള്‍ക്കെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിക്കേണ്ടെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ യു.ഡി.എഫിന്റെ…
Read More » -
Health
കൊവിഡ് പ്രതിരോധത്തില്‍ നിന്ന് ആരോഗ്യ വകുപ്പിനെ ഒഴിവാക്കിയിട്ടില്ല; പോലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പോലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. മന്ത്രിസഭാ യോഗത്തിലായിരുന്നു വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പിനെ…
Read More » -
News
സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന് രാജേഷ് കുമാര്‍. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവര്‍ ചെയ്ത രാജ്യദ്രോഹം എന്താണെന്ന് അറിയില്ല. സ്വപ്നയുടെ ശബ്ദരേഖയെ…
Read More »