up
-
News
‘ആരെങ്കിലും ഒന്നു രക്ഷിക്കൂ’ ആശുപത്രി വരന്തയില്‍ അമ്മയുടെ ജീവന് രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്; ഹൃദയഭേദകമായ സംഭവം അരങ്ങേറിയത് യു.പിയില്‍
ലഖ്നൗ: അമ്മയുടെ ജീവന് രക്ഷിക്കാന്‍ ആശുപത്രി വരാന്തയില്‍ യാചിക്കുന്ന മകന്റെ ഹൃദയഭേദകമായ വീഡിയോ പുറത്ത്. യു.പിയിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നാണ് കരളലിയിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത്…
Read More » -
News
യുവതിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; യുവാവിനെ കെട്ടിയിട്ടു പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി
ലക്നോ: യുവാവിനെ അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്നു ബലംപ്രയോഗിച്ച് പുറത്തിറക്കി മരത്തില്‍ കെട്ടിയിട്ടതിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്.…
Read More » -
Crime
യു.പിയില്‍ ലോക്ക് ഡൗണില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി
ബുലന്ദ്ഷഹര്‍: ലോക്ക് ഡൗണില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അക്രമി രണ്ട് സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. 55, 35 വയസ് പ്രായമുള്ള സന്ന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലിക താമസസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » -
National
കൊറോണ വൈറസിനെ തടയാന്‍ മാന്ത്രിക കല്ല്! വില 11 രൂപ; ഒടുവില്‍ കൊറോണ ബേല്‍ ബാബ അകത്ത്
ലഖ്നൗ: രാജ്യത്തെ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. കൊറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. ആരോഗ്യവകുപ്പും ഭരണകൂടങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടുണ്ടെങ്കിലും പല വ്യാജപ്രചരണങ്ങളും ഇതിനിടെ നടക്കുന്നുണ്ട്.…
Read More » -
National
ക്ഷേത്ര പരിസരത്ത് ചാണകം തളിച്ചതിനെ ചൊല്ലി സംഘര്‍ഷം; സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി
മുസാഫര്‍നഗര്‍: ക്ഷേത്രപരിസരത്ത് ചാണകം തളിക്കുന്നതു സംബന്ധിച്ച് മേല്‍ജാതിക്കാരെന്നു പറയപ്പെടുന്നവരും ദളിതരും തമ്മില്‍ സംഘര്‍ഷം. യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയിലുള്ള രവിദാസ് ക്ഷേത്രത്തിലാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. തിതാവി…
Read More » -
National
‘കണ്ണ് കിട്ടാതിരിക്കാന്‍’ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന് ദാരുണാന്ത്യം
ഷംലി: ആപത്ത് വരാതിരിക്കാനായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന് മരിച്ചു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തിലാണ് ദാരുണാപകടം ഉണ്ടായത്. ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞ്…
Read More » -
National
യു.പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; പോലീസ് പീഡന പരാതി അന്വേഷിച്ചില്ലെന്ന് മാതാവ്
ലക്നോ: ഉത്തര്‍പ്രദേശിലെ ബറാബാങ്കില്‍ കൂട്ടബലാത്സംഗത്തിനിരയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീഡനത്തിനെതിരേ വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്താതിരുന്നതില്‍ മനംനൊന്താണ് യുവതി…
Read More » -
National
‘ബലാത്സംഗം കഴിഞ്ഞ ശേഷം വരൂ..!’ മാനഭംഗശ്രമത്തിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയോട് യു.പി പോലീസ്
ലക്നോ: മാനഭംഗശ്രമത്തിനെതിരെ പരാതി നല്കിയ തന്നോട് ബലാത്സംഗത്തിനിരയായ ശേഷം പരാതിയുമായി വരാന്‍ യു.പി പോലീസ് പറഞ്ഞെന്ന പരാതിയുമായി യുവതി. ഉന്നാവിലെ ഹിന്ദുപുര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ് ഗുരുതര…
Read More »