trivandrum
-
News
കേരളത്തില്‍ മൂന്നു ജില്ലകള്‍ കൂടി കൊവിഡ് മുക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകള്‍ കൂടി കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരം,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഒരു രോഗി പോലും ചികിത്സയിലില്ല.കണ്ണൂര്‍ 19, കോട്ടയം 12,മലപ്പുറം…
Read More » -
News
തലസ്ഥാനത്തു നിന്നും അതിഥിതൊഴിലാളികളുടെ ആദ്യ സംഘം സ്വദേശത്തേക്ക് തിരിച്ചു
തിരുവനനന്തപുരം:ജില്ലയിൽ കഴിഞ്ഞിരുന്ന അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം പ്രത്യേക ട്രെയിനിൽ…
Read More » -
Kerala
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു; ലോക്ക്ഡൗണ്‍ മാനസിക വിഭ്രാന്തി മൂലമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ലോക്ക്ഡൗണ്‍ മാനസിക വിഭ്രാന്തി മൂലമെന്ന് ബന്ധുക്കള്‍. ഓട്ടോ ഡ്രൈവറായ വെട്ടുകാട് സ്വദേശി വിനോദിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത…
Read More » -
Kerala
താമസിയ്ക്കാൻ മുറി ലഭിയ്ക്കുന്നില്ലെന്ന പരാതിയുമായി ചെെനാക്കാരൻ കമ്മീഷണർ ഓഫീസിലെത്തി, വിദേശിയെ എസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പോലീസ്
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി സമീപിച്ച ചൈനക്കാരനെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയ ജിഷോയു ഷാഓയെയാണ്…
Read More » -
Kerala
വ്യാജ ഹെല്‍മറ്റ് വില്‍പ്പന; തിരുവനന്തപുരത്ത് രണ്ടു പേര് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ഹെല്‍മറ്റ് വില്പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര് പിടിയില്‍. തിരുവനന്തപുരം തൈക്കാട് നിന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.…
Read More » -
വാഹനത്തിന് സൈഡ് കൊടുത്തില്ല; തിരുവനന്തപുരത്ത് യുവാവിനെ തല്ലിച്ചതച്ചു
തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനു ക്രൂര മര്‍ദനം. പോത്തന്‍കോടാണ് സംഭവം. അനൂപ് എന്ന യുവാവിനെയാണ് നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
Kerala
റൂമിലെ എ.സി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂമിലെ എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരം വരമ്പാശേരി ലെയ്നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്പതിനായിരത്തോളം…
Read More » -
Kerala
തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍, തിരണിവിള വീട്ടില്‍ ഓമന (65)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ…
Read More »