thrissur
-
Crime
തൃശൂരില്‍ യുവാവ് പിതാവ് ഉള്‍പ്പെടെ രണ്ടു പേരെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് യുവാവ് പിതാവുള്പ്പെടെയുള്ള രണ്ടുപേറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ…
Read More » -
Crime
തൃശൂരില്‍ വീട്ടമ്മയ്ക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം
തൃശൂര്‍: തൃശൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പുത്തൂര്‍ എലത്തൊഴിയില്‍ സുന്ദരന്റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ഷീലയെ…
Read More » -
Kerala
തൃശൂരില്‍ സ്കൂട്ടറിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന് മരിച്ചു
തൃശൂര്‍: തൃശൂരില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന് മരിച്ചു. അശ്വനി ജംഗ്ഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജ് ആണ് മരിച്ചത്. മുത്തച്ഛന്…
Read More » -
Crime
തൃശൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തര്‍ത്ത് മോഷണ ശ്രമം
തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. തൃശൂര്‍ കൊണ്ടോഴി പാറേല്‍പ്പടിയിലെ എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ…
Read More » -
Kerala
തൃശൂർ പെരിഞ്ഞനത്ത് അജ്ഞത വാഹനമിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു
തൃശൂർ:പെരിഞ്ഞനത്ത് വാഹനാപകടം. രണ്ട് പേർ മരിച്ചു.പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി…
Read More » -
Kerala
മുഖം നോക്കാതെ നിയമം നടപ്പാക്കണം; പോലീസുകാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി
തൃശൂര്‍: മുഖം നോക്കാതെ നിയമം നടപ്പാക്കണമെന്ന് പോലീസുകാരോടു മുഖ്യമന്ത്രി പിണറായി വിജയന്. പാവപ്പെട്ടവര്‍ക്കു നീതി നിഷേധിക്കരുതെന്നും അവര്‍ക്ക് അല്പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കണമെന്നും…
Read More » -
Kerala
ഗൂഗിള്‍ മാപ്പ് ചതിച്ചു; തൃശൂരില്‍ അംഞ്ചംഗ കുടുംബ സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
തൃശൂര്‍: ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബത്തിന് കിട്ടിയത് എട്ടിന്റെ പണി. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത…
Read More » -
Kerala
തൃശൂരില്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍
തൃശൂര്‍: അയോധ്യാ വിധിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ…
Read More » -
Kerala
തൃശൂരില്‍ നിന്ന് ഒരേ ദിവസം ആറു പെണ്‍കുട്ടികളെ കാണാതായി; കാണാതായവരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയും
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി. ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയിലെ…
Read More »