shut down
-
News
സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചു
മലപ്പുറം: സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി ട്രഷറി അടച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തില്‍ 3,4,5…
Read More » -
News
മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ്; ചെല്ലാനം ഹാര്‍ബര്‍ അടച്ചു
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനതുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ കൊവിഡ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭര്‍ത്താവും മകനും മത്സ്യത്തൊഴിലാളികളാണ്.…
Read More » -
News
മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്മുഖം(50) ആണ്…
Read More » -
News
സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം; ക്ഷേത്രങ്ങള്‍ അടച്ചിടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഈ മാസം അടച്ചിടും. ഈ മാസം 30 വരെ ക്ഷേത്രങ്ങളില്‍ ഭക്തരെ…
Read More » -
News
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
മലപ്പുറം: പഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന് താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമാണ്. ഈ…
Read More » -
News
പ്രസവിച്ച യുവതിയ്ക്ക് കൊവിഡ്; കൊല്ലത്ത് ആശുപത്രി അടച്ചുപൂട്ടി
കൊല്ലം: കൊല്ലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂട്ടി. ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ഇവിടെ പ്രസവിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡോക്ടര്‍മാര്‍…
Read More » -
Kerala
കാസര്‍കോട് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് തുറന്ന കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു; 10 പേര്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ച് കാസര്‍കോട് രാവിലെ തുറന്ന കടകള്‍ ജില്ല കളക്ടര്‍ സജിത് ബാബു തന്നെ നേരിട്ട് ഇറങ്ങി അടപ്പിച്ചു.…
Read More » -
Kerala
ജനത കര്‍ഫ്യൂവിന് പിന്തുണ; ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു. കഴിഞ്ഞ…
Read More » -
Kerala
മാര്‍ച്ച് 31 വരെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം
മലപ്പുറം: മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമായി. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനംമായത്. ഈ മാസം 31 വരെ മധ്യശാലകള്‍ അടച്ചിടാന്‍…
Read More » -
Kerala
ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടണം; ആവശ്യവുമായി ജീവനക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടച്ചിടണമെന്ന ആവശ്യവുമായി ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയതായാണ്…
Read More »