sabarimala
-
Kerala
നാളെ ശബരിമല സന്ദര്‍ശിക്കും, എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് തൃപ്തി ദേശായി
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും…
Read More » -
Home-banner
യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാകില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍…
Read More » -
Kerala
സന്നിധാനത്ത് ഡ്യൂട്ടിക്കിടെ പോലീസുകാരന് കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസുകാരന് ബിജു(32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
Read More » -
Home-banner
ശബരിമലയില്‍ തല്ക്കാലം യുവതി പ്രവേശനം വേണ്ട; സര്‍ക്കാരിന് നിയമോപദേശം
തിരുവനന്തപുരം: ശബരിമലയില്‍ തല്ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല…
Read More » -
Kerala
യുവതികള്‍ ശബരിമലയിലേക്ക് വന്നാല്‍ തടയുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ
പത്തനംതിട്ട: ശബരിമലയിലേക്കു യുവതികള്‍ വന്നാല്‍ തടയുമെന്ന് ജനപക്ഷം ചെയര്മാന് പി.സി ജോര്‍ജ് എംഎല്‍എ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ശബരിമല പുനപ്പരിശോധനാ…
Read More » -
Kerala
ശബരിമല വിധിയില്‍ സന്തോഷം; ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുക്കുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ഭരണഘടനാ ബെഞ്ചിന്റെ…
Read More » -
Kerala
ശബരിമല ദര്‍ശനം; ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 36 സ്ത്രീകള്‍
തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 36 സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് 36…
Read More » -
Kerala
ഉടന്‍ ശബരിമലയിലേക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി
ന്യൂഡല്‍ഹി: ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനത്തിന് സുപ്രിംകോടതി സ്റ്റേ നല്‍കിയിരുന്നില്ല. ഇതിന്റെ…
Read More » -
Kerala
സുപ്രീംകോടതിയുടെ ശബരിമല വിധി കാലെ കൂട്ടി പ്രവചിച്ച് ഹരികൃഷ്ണന്! സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ വിശാല ബഞ്ചിന് വിട്ട് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ വിധി പ്രസ്ഥാവത്തിന് മുന്നേ തന്നെ…
Read More » -
Kerala
സ്ത്രീ പ്രവേശന വിധിയ്ക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.…
Read More »