sabarimala
-
News
ശബരിമലയില്‍ ആദ്യ ആഴ്ച എത്തിയത് 9,000 തീര്‍ഥാടകര്‍; നടവരുമാനത്തില്‍ വന്‍ കുറവ്
ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് മൂന്നു ലക്ഷത്തോളം പേര് ദര്‍ശനത്തിനെത്തിയിരുന്നു. ശനിയാഴ്ച…
Read More » -
News
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.…
Read More » -
News
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നല്കാന് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാരുമായി കൊവിഡ് ചികിത്സക്ക്…
Read More » -
News
ശബരിമലയില്‍ മണ്ഡല കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുമതി
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളില്‍ അനുവദിക്കും. തീരുമാനം, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » -
News
ശബരിമല ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് പ്രസാദം തപാലില്‍ ലഭ്യമാക്കും! പണമടച്ച് മൂന്നു ദിവസത്തിനകം പ്രസാദം വീട്ടുപടിക്കലെത്തും
പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ പദ്ധതി. ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തപാല്‍ ഓഫീസ് വഴി പ്രസാദം…
Read More » -
News
വി.കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; രജികുമാര്‍ എം.എന്‍ മാളികപ്പുറം മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി വി.കെ. ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. പുതിയ നിയോഗത്തില്‍…
Read More » -
News
മാസ്ക് ധരിച്ചുള്ള ശബരിമല കയറ്റം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ മാസ്ക് ധരിച്ച് മല കയറുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മാസ്ക് ധരിച്ച് മല കയറുമ്പോള്‍ ശ്വാസംമുട്ടല്‍…
Read More » -
News
ശബരിമല തീര്‍ഥാടനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഇതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു. 48 മണിക്കൂറിനുള്ളില്‍ നടത്തിയ…
Read More » -
News
മകരവിളക്ക്; ശബരിമലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ഥാടകരെ അനുവദിക്കും
തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ഥാടകരെ അനുവദിക്കും. മണ്ഡലകാലത്ത് ദര്‍ശനം അനുവദിക്കണമെന്ന നിലപാടില്‍ത്തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.…
Read More » -
News
കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനം
തിരുവനന്തപുരം: കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം…
Read More »