rape attempt
-
Crime
പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം
കൊല്‍ക്കത്ത: പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ വച്ച് യുവതിയ്ക്ക് നേരെ പീഡന ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ വെച്ചാണ് സംഭവം. യുവതി ബസില്‍…
Read More » -
Kerala
ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനെ സ്ഥലം മാറ്റി
കോട്ടയം: ഏറ്റുമാനൂര്‍ സൂകളിലെ ലൈംഗീക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി. എറണാകുളം ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പരാതി നല്‍കിയിട്ടും ഈ പരാതി…
Read More » -
Crime
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചഎസ്ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെതിരെയാണ് തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ്…
Read More » -
Crime
ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; അഞ്ചു പേര് പിടിയില്‍
ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പോക്സോ നിയമപ്രകാരം അഞ്ച് പേര് അറസ്റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തില്‍ ചെറുപുഴ…
Read More » -
Crime
കൊച്ചിയില്‍ ട്യൂഷന് കഴിഞ്ഞ് രാത്രി ഓണ്‍ലൈന്‍ ടാക്സിയില്‍ കയറിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ഡ്രൈവറുടെ അതിക്രമം
കൊച്ചി: ട്യൂഷന് കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ പിടിയില്‍. കാറനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയായിരിന്നു.…
Read More » -
Kerala
സി.പി.എമ്മിന് തലവേദനയായി വീണ്ടും പീഡന പരാതി; 14 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗം ഒളിവില്‍
കൊച്ചി: ഒന്നിന് പുറകെ ഒന്നായി സി.പി.എമ്മിനെ വേട്ടയാടി പീഡന പരാതികള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍…
Read More »