quarantine
-
News
കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍
കൊച്ചി: കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്‍പതിന് അറസ്റ്റ് ചെയ്ത…
Read More » -
News
കൊല്ലത്ത് ക്വറന്റൈന് പൂര്‍ത്തിയാക്കി യുവാവ് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു; പാതിവഴിയെത്തിയ യുവാവിനെ തിരികെ വിളിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം: ഗള്‍ഫില്‍ നിന്നെത്തി കരുനാഗപ്പള്ളിയില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടു പിന്നാലെ കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് പാതിവഴിയെത്തിയ…
Read More » -
News
ഡ്രൈവര്‍ക്കും പാചകക്കാരനും കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രി ക്വാറന്റൈനില്‍
ബംഗളൂരു: ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ക്വാറന്റൈനില്‍. യെദിയൂരപ്പയുടെ ഡ്രൈവര്‍ക്കും പാചകക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗീക…
Read More » -
News
ആശങ്ക അകലുന്നില്ല; തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. ഒന്‍പത് ഡോക്ടര്‍മാരും എട്ട് നഴ്സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഒ.പികളുടെ…
Read More » -
റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
പത്തനംതിട്ട: റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. റാന്നി ഇടക്കുളം സ്വദേശി സിനു (46) ആണ് മരിച്ചത്. അബുദാബിയില്‍ നിന്ന് ജൂണ്‍ 30ന് നാട്ടിലെത്തിയ സിനു ക്വാറന്റൈനില്‍…
Read More » -
News
തിരുവനന്തപുരത്ത് ക്വാറന്റൈനില്‍ ഇരുന്ന പ്രതികള്‍ ചാടിപ്പോയി; തലസ്ഥാനം ആശങ്കയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാ, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ക്വാറന്റൈന് സെല്ലിന്റെ വെന്റിലേഷന് ഇളക്കി…
Read More » -
News
വീട്ടില്‍ നിരീക്ഷണ കാലാവധി അവസാനിച്ചാല്‍ പരിശോധനയുടെ ആവശ്യമില്ല; മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: വീട്ടില്‍ നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രകടമായ ലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകളില്‍ ഉള്‍പ്പെടുത്തിയ രോഗികളും വീട്ടില്‍ സ്വയം ക്വാറന്റീന് കഴിയുന്നവര്‍ക്കും…
Read More » -
News
കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച…
Read More » -
News
ക്വാറന്റൈന് കേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
ബംഗളൂരു: ക്വാറന്റൈന് കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 32 കാരന് അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലെ എച്ച്.എസ്.ആര് ലേഔട്ടിലെ ക്വാറന്റൈന് കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. ക്വാറന്റൈനിലായിരുന്ന…
Read More » -
News
കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന് വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന് വാഹനാപകടത്തില്‍ മരിച്ചു. മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. 25 വയസായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും…
Read More »