palakkad
-
News
കൊവിഡ് രോഗബാധയെന്ന് സംശയം; പാലക്കാട് ഗൃഹനാഥന് ആത്മഹത്യ ചെയ്തു, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പോയ എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ ക്വാറന്റൈനില്‍
പാലക്കാട്: കൊവിഡ് 19 രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. പാലക്കാട് കല്ലേപ്പുള്ളി സാരംഗി വീട്ടില്‍ ചെല്ലപ്പന് നായരുടെ മകന് പി.സി. രാധാകൃഷ്ണന് നായരെ…
Read More » -
News
പാലക്കാട് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് വാവനൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പളളുക്കല്‍ സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. ക്രഷര്‍ യൂണിറ്റ് ഓഫീസിന്റെ വാര്‍പ്പിനിടെയായിരുന്നു…
Read More » -
News
പാലക്കാട് കൊവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; തമിഴ്നാട്ടുകാരി കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡില് കുടുങ്ങി
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ തമിഴ്നാട്ടുകാരിയുടെ ശ്രമം. ജനാലയിലൂടെ പുറത്തുചാടി രക്ഷപ്പെടാനാണ് ശ്രമിച്ച യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ ഷെയ്ഡില്…
Read More » -
Crime
കൊല്ലത്ത് നിന്ന് കാണാതായ യുവതി പാലക്കാട് വച്ച് കൊല്ലപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയില്‍
രാമനാദപുരം: കൊല്ലത്ത് നിന്നു കാണാതായ യുവതി പാലക്കാട് വച്ച് കൊല്ലപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര(42)യെയാണ് പാലക്കാട്ടെ രാമനാദപുരത്ത്…
Read More » -
News
ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ വാഹനവുമായി നിരത്തിലേക്ക്; പാലക്കാട് നഗരം അടച്ചു
പാലക്കാട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെ പാലക്കാട് നഗരം അടച്ചു. നഗരത്തിന്റെ അകത്തേക്കും പുറത്തേയ്ക്കും ഓരോ പോയിന്റുകളിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. മറ്റ് എല്ലാ…
Read More » -
Kerala
മകന് കൊവിഡെന്ന് വ്യാജപ്രചാരണം; പാലക്കാട് പരാതി നല്കാന് പോയ ഗൃഹനാഥന് കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: വിദേശത്തുള്ള മകന് നാട്ടിലെത്തിയെന്നും കൊവിഡ് ബാധയുണ്ടെന്നുമുള്ള വ്യാജ പ്രചാരണത്തിനെതിരേ പരാതി നല്‍കാന്‍പോയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ അള്ളാപിച്ചയാണ് (55) മരിച്ചത്. സംഭവവുമായി…
Read More » -
Kerala
പാലക്കാട് സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന് മരിച്ചു
പാലക്കാട്: പാലക്കാട് സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന് മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മാര്‍ച്ച് 24നാണ് രാമന്‍കുട്ടിയെ ആശുപത്രിയില്‍…
Read More » -
Kerala
പാലക്കാട് തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങള്‍ ചത്തു; പക്ഷിപ്പനിയെന്ന് ഭീതി
പാലക്കാട്: പാലക്കാട് തോലന്നൂരില്‍ തമിഴ്നാട്ടില്‍നിന്ന് എത്തിച്ച 60 താറാവ് കുഞ്ഞുങ്ങള്‍ ചത്തു. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയില്‍…
Read More »