man arrested attack woman in public
-
News
ബസില്‍ യാത്ര ചെയ്ത യുവതിയെ ബൈക്കില്‍ പിന്തുടര്ന്നെത്തി നിര്‍ബന്ധിച്ചു ബൈക്കില്‍ കയറ്റി, പൊതുസ്ഥലത്ത് വച്ച് കയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍
കൊല്ലം: പൊതുസ്ഥലത്ത് വെച്ച് യുവതിയെ കൈയേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര ചന്തമുക്കില്‍ വവച്ച് കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസില്‍ കരുനാഗപ്പള്ളി പടയാര്കുളങ്ങര ശ്രീലകം…
Read More »