lock down
-
Health
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ പ്രാദേശി ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഫലപ്രദമാവില്ലെന്നും പകരം പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. മുന്‍പ്…
Read More » -
News
കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം…
Read More » -
News
വൈറസ് സംക്രമണം പൂര്‍ണമായി ഇല്ലാതാവണമെങ്കില്‍ അറുപതു ദിവസം എല്ലാവരും വീടിനു വെളിയില്‍ ഇറങ്ങാതെ ഇരിക്കണം; അതിന് ശേഷവും വൈറസ് പടരാനുള്ള സാധ്യയുണ്ട്; കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്. തോല്‍ക്കുന്ന കുട്ടികളെ തല്ലിപ്പഠിപ്പിക്കാന്‍ നോക്കുന്നതു പോലെ…
Read More » -
Health
ചുമട്ടുതൊഴിലാളിക്ക് കൊവിഡ്; ബദിയഡുക്ക ടൗണിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം
കാസര്‍ഗോഡ്: ബദിയഡുക്ക ടൗണിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അനധികൃതമായി കടന്നുവന്നവരില്‍ നിന്ന് ബദിയടുക്ക…
Read More » -
News
നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.…
Read More » -
News
ഹ്രസ്വകാല ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനം തടയില്ലെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി: ഹ്രസ്വ കാലയളവില്‍ നടപ്പിലാക്കുന്ന ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനത്തെ തടയില്ലെന്ന് ഗവേഷകര്‍. ഹ്രസ്വ കാല ലോക്ക് ഡൗണ്‍ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുമെങ്കിലും വൈറസ് വ്യാപനത്തിന്റെ…
Read More » -
News
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ബൈക്ക് പോലീസ് പിടിച്ചുവെച്ചു; യുവാവ് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചുവച്ചതില്‍ പ്രതിഷേധിച്ച് യുവാവ് സ്വയം തീകൊളുത്തി. തമിഴ്നാട്ടിലെ അമ്പൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 27കാരനായ യുവാവിനെ വെല്ലൂര്‍ സ്വകാര്യ…
Read More » -
News
തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നു. അതിതീവ്ര രോഗ ബാധിത മേഖലകള്‍ ഒഴികെയുള്ള നഗരസഭാ പരിധിയില്‍ കടകള്‍ രാവിലെ 7 മുതല്‍ 12…
Read More » -
അഞ്ചുമാസത്തെ ലോക്ക് ഡൗണില്‍ കൂടിയത് 100 കിലോ! വുഹാനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി 26കരന്
ബീജിംഗ്: ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണില്‍ കഴിഞ്ഞിരുന്ന 26 വയസുകാരന് അഞ്ച് മാസം കൊണ്ട് കൂടിയത് 101 കിലോഗ്രാം. ജൂണ്‍ ഒന്നിനാണ് സൗ എന്ന വുഹാന്‍ സ്വദേശിയായെ ഗുരുതരാവസ്ഥയില്‍…
Read More » -
News
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ലോക്ക് ഡൗണില്‍ ഏറ്റുമാനൂര്‍ സ്വദേശിയെ വിവാഹം കഴിച്ചു, ആദ്യഭാര്യ രംഗത്ത് വന്നതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി; ഒടുവില്‍ സംഭവിച്ചത്
ഏറ്റുമാനൂര്‍: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ലോക്ക്ഡൗണിന്റെ മറവില്‍ ആരുമറിയാതെ വീണ്ടും വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യ ഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് യുവാവിന്റെ കള്ളി പൊളിഞ്ഞത്.…
Read More »