kozhikkodu
-
News
കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചു തകര്‍ത്തു
കോഴിക്കോട്: കൊവിഡ് രോഗിയായ തൂണേരിയിലെ മത്സ്യവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ ജെജെ ചോമ്പാല എന്നു പേരുള്ള മത്സ്യവില്‍പ്പന കേന്ദ്രമാണ് ഇന്നലെ രാത്രി…
Read More » -
News
നാദാപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണം; പരാതിയുമായി കുടുംബാംഗങ്ങള്‍
കോഴിക്കോട്: നാദാപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണം. വിദേശത്ത് നിന്നെത്തിയ കുടുംബത്തിലെ കുഞ്ഞിനും വളയത്തെ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായാണ് പ്രചാരണം. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍…
Read More » -
News
കോഴിക്കോട് തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ പോലീസുകാരനും; ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ പോലീസുകാരനും. എടച്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് തൂണേരി സ്വദേശിയുമായി ഇടപഴകിയത്. ഇതേ തുടര്‍ന്ന് ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍ ആയി. ആരോഗ്യ വകുപ്പ്…
Read More » -
News
ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി; കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് പോലീസെത്തി അടപ്പിച്ചു
കോഴിക്കോട്: കോഴിക്കോട്ട് ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം വിളമ്പി. ആളുകള്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്നു പോലീസ് എത്തി കോഫി ഹൗസ്…
Read More » -
News
ബുധുനാഴ്ച സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് അജ്ഞാതര്‍ അടിച്ച് തകര്‍ത്തു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് രാത്രിയില്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളുടെയും എം.എം.ആര് ഗ്രൂപ്പിന്റെ ഒരു…
Read More » -
News
കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുക്കം തൊട്ടുമുക്കം പനമ്പിലാവില്‍ ജോഫിന്‍ ജോസ് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരിന്നു സംഭവം.
Read More » -
News
കോഴിക്കോട് മിഠായി തെരുവ് നാളെ മുതല്‍ തുറക്കും
കോഴിക്കോട്: കര്‍ശന നിയന്ത്രണങ്ങളോടെ കോഴിക്കോട് മിഠായി തെരുവ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഒരു…
Read More » -
News
കേരളത്തില്‍ മൂന്നു ജില്ലകള്‍ കൂടി കൊവിഡ് മുക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകള്‍ കൂടി കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരം,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഒരു രോഗി പോലും ചികിത്സയിലില്ല.കണ്ണൂര്‍ 19, കോട്ടയം 12,മലപ്പുറം…
Read More »