kottayam
-
Home-banner
കോട്ടയത്ത് മദ്യലഹരിയില്‍ ഗൃഹനാഥന് വീടിന് തീയിട്ടു; ഭാര്യയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കോട്ടയത്ത് മദ്യലഹരിയില്‍ ഗൃഹനാഥന് വീടിന് തീയിട്ടു. ആ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം വഴിമാറി. കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി തത്തപ്പള്ളി…
Read More » -
Home-banner
പാലാ ഉപതെരഞ്ഞെടുപ്പ്: രഹസ്യയോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ്,രാഷ്ട്രീയ വഞ്ചനയെന്ന് ജോസ് കെ മാണി വിഭാഗം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിയ്ക്കുന്നതിനിടെ കോട്ടയത്ത് രഹസ്യയോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ്. കോടിമതയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ.ജോസഫിനൊപ്പം,സി.എഫ്്.തോമസ്,മോന്‍സ് ജോസഫ്…
Read More » -
Home-banner
കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ
കോട്ടയം: കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ വെട്ടിവീഴ്ത്തി. കോട്ടയം കുമരകത്താണ് സംഭവം. സീരിയല്‍ കാണുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഭര്‍ത്താവ് മണര്‍കാട് സ്വദേശി അഭിലാഷിനെ…
Read More » -
Home-banner
‘എന്റെ അഭിപ്രായസ്വാതന്ത്ര്യം എനിക്കു തിരിച്ചുവേണം’ ഐ.എ.എസ് പദവി രാജിവച്ച് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണന് ഗോപിനാഥ്
മുംബൈ: ഐഎഎസ് പദവി രാജിവച്ച് കോട്ടയം പുതുപ്പള്ളി സ്വദശിയായ കണ്ണന് ഗോപിനാഥ്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ബുധനാഴ്ചയാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന്…
Read More » -
Crime
കെവിൻ വധം: പ്രതികൾക്ക് തൂക്കു കയറോ? വിധിയ്ക്ക് കാതോർത്ത് കേരളം
കോട്ടയം: കെവിന് വധക്കേസില്‍ ഇന്ന് വിധി പറയും. കെവിന് കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം എന്നാണ് സൂചനകള്‍. രാവിലെ പതിനൊന്ന് മണിക്കാണ് വിധി…
Read More » -
Crime
കോട്ടയത്ത് 12 വയസുകാരി ഗര്‍ഭിണിയായി! 11കാരനെതിരെ പോസ്കോ കേസ്; സംഭവം പുറത്തറിഞ്ഞത് ഗര്‍ഭം അലസിയതോടെ
കോട്ടയം: പന്ത്രണ്ട് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 11കാരനെതിരെ പോക്സോ കേസ് ചുമത്തി പോലീസ്. ബലാത്സംഗം ചെയ്ത് പെണ്‍കുട്ടിയെ ഗര്ഭിണിയാക്കിയെന്നാരോപിച്ചാണ് പതിനൊന്നുകാരനെതിരെ പോസ്കോ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ്…
Read More » -
Home-banner
കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് അമ്മയും മകളും തെറിച്ച് വീണു; അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: പാലായ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു അമ്മയും മകളും പുറത്തേയ്ക്ക് തെറിച്ചുവീണ് അപകടം. അപകടത്തില്‍ അമ്മ മരിച്ചു. പരിക്കേറ്റ മകളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
Business
ഫേസ് ബുക്കിൽ പരിചയപ്പെട്ട ‘യുവതി’ പണി കൊടുത്തു, തിരുവാർപ്പ് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപ
കുമരകം ∙ ഫേസ് ബുക്കിൽ യുവതിയെന്ന വ്യാജേന നടത്തിയ ‘ഓൺലൈൻ തട്ടിപ്പിനിരയായി കോട്ടയം തിരുവാർപ്പ് സ്വദേശിയായ യുവാവിന് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. ഏതാനും ദിവസം മുൻപു…
Read More » -
Crime
വിമുക്ത ഭടനു നേരെ വധശ്രമം, മനോരമ ജീവനക്കാർ ഒളിവിൽ
കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനായ അയൽവാസിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മലയാള മനോരമ ജീവനക്കാരായ ബന്ധുക്കൾ ഒളിവിൽ. മൂലവട്ടം റെയിൽവേ ക്രോസിന് സമീപം…
Read More » -
Home-banner
കോട്ടയം ലോഗോസ് ജംഗ്ഷനിൽ ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ലോറി നിയന്ത്രണം വിട്ടു, 7 വാഹനങ്ങൾ ഇടിച്ചു തകർത്തു, ട്രാഫിക് പോലീസുകാരൻ ഓടി രക്ഷപ്പെട്ടു, യാത്രക്കാർക്ക് പരുക്ക്
കോട്ടയം: ഇടുക്കിയിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് കോട്ടയം ലോഗോസ് ജംഗഷനിൽ ഏഴു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി.. വാഹനയാത്രക്കാർക്ക്…
Read More »