kottayam
-
News
ആശ്വാസ വാര്‍ത്ത; കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധന ഫലം നെഗറ്റീവ്
കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ലോഡിംഗ് തൊഴിലാളിയുടെ കുടുംബത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി…
Read More » -
News
കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 284 പേര്; നിരീഷണം ശക്തമാക്കി
കോട്ടയം: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി. ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 132 പേരെയും സെക്കന്‍ഡറി…
Read More » -
News
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്
കോട്ടയം: കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ.…
Read More » -
Kerala
കോട്ടയം പനച്ചിക്കാട്ടെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്,ലോക്ക് ഡൗണായതിനാല്‍ കൂടുതല്‍ ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവായി
കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ജില്ലയിലെ ആരോഗ്യപ്രവര്ത്തകന് സഞ്ചരിച്ച ഇടങ്ങളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പനച്ചിക്കാട് സ്വദേശിയായ നഴ്സിന്റെ മാര്‍ച്ച് 22 മുതല്‍…
Read More » -
News
ഈരാറ്റുപേട്ടയില്‍ നാല് പേര് നിരീക്ഷണത്തില്‍; നിരീക്ഷണത്തിലുള്ളത് കൊവിഡ് സ്ഥിരീകരിച്ചയാള്‍ യാത്ര ചെയ്ത വാഹത്തില്‍ സഞ്ചരിച്ചവര്‍
കോട്ടയം: ഈരാറ്റുപേട്ടയില്‍ നാല് പേര് നിരീക്ഷണത്തില്‍. കൊവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി സഞ്ചരിച്ച വാഹനത്തില്‍ യാത്ര ചെയ്ത നാല് പേരാണ് നിരീക്ഷണത്തിലുള്ളത്. കടുവാമൂഴി സ്വദേശികളായ മൂന്നു പേരും…
Read More » -
News
ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്; കോട്ടയത്ത് പരിശോധന ശക്തമാക്കി ജില്ലാ ഭരണകൂടം, കടുത്ത നടപടി
കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം മൂന്നായതോടെ പരിശോധനകള്‍ കര്‍ശനമാക്കി കോട്ടയം ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി ചെയ്ത കോട്ടയം മാര്‍ക്കറ്റ് അണുവിമുക്തമാക്കി. ഇയാളുമായി…
Read More » -
News
കോട്ടയത്ത് 13കാരിയെ വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ 22കാരന് പിടിയില്‍
കോട്ടയം: കോട്ടയത്ത് പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരന് അറസ്റ്റില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാനുള്ള ഒരുക്കത്തിനിടെയാണ് മരങ്ങാട്ടുപിള്ളി പോലീസ്…
Read More » -
News
സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സി.പി.എം, സി.പി.ഐ പാര്‍ട്ടി ഓഫീസുകളില്‍; കോട്ടയത്ത് വിവാദം
കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സി.പി.എം, സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ച നടപടി…
Read More » -
News
കോട്ടയം ജില്ല വിട്ട് ആര്‍ക്കൊക്കെ പുറത്ത് പോകാം; യാത്രാനുമതി ഈ വിഭാഗങ്ങള്‍ക്ക് മാത്രം
കോട്ടയം: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ കോട്ടയം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുകയെന്ന് ജില്ലാ…
Read More » -
News
കോട്ടയത്ത് ക്വറന്റൈന് നിര്‍ദ്ദേശം ലംഘിച്ചയാള്‍ക്കെതിരെ കേസെടുത്തു
കോട്ടയം: കോട്ടയത്ത് ക്വാറന്റൈന് നിര്‍ദേശം ലംഘിച്ചയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോട്ടയത്ത് എത്തിയ…
Read More »