kannur
-
News
കണ്ണൂരില്‍ രണ്ടു യുവാക്കള്‍ റോഡരികില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചൂണ്ടയില്‍ രണ്ട് യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുണ് (21)എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തിലിടിച്ചുണ്ടായ…
Read More » -
News
കണ്ണൂരില്‍ ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ തോക്കും തിരകളും കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തി. പയ്യന്നൂരിലാണ് സംഭവം. ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More » -
Health
കണ്ണൂരില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. പാനൂരിനടുത്ത് കൈവേലിക്കലില്‍ കടവങ്കോട്ട് ബാബുവാണ് (49) ആണ് മരിച്ചത്. വീടിന് തൊട്ടടുത്ത പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച…
Read More » -
News
കണ്ണൂരില്‍ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് ടി.വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ പുളുക്കൂല്‍ നാരായണന്റെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച…
Read More » -
Health
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് 13കാരന് മരിച്ചു; കൗമാരക്കാരന് കൊവിഡ് ബാധിച്ച് മരിക്കുന്നത് സംസ്ഥാനത്ത് ആദ്യം
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയില്‍ സ്വദേശി ജിമ്മി ജോസിന്റെ മകന് ജോസന് (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍…
Read More » -
Crime
കണ്ണൂരില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കാനെന്ന വ്യാജേന അധ്യാപികയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകനെതിരെ കേസ്
കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന സഹപ്രവര്‍ത്തകയായ അധ്യാപികയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ ചൊക്ലിയിലെ ഒരു സ്കൂളിലാണ് സംഭവം.അധ്യാപികയെ…
Read More » -
Crime
തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. രയരോത്തെ കൊട്ടാരത്തില്‍ ഹൗസില്‍ പ്രകാശ് കുര്യനെ (35) ആണ് അറസ്റ്റ് ചെയ്തത്. കേസിലെ…
Read More » -
Health
കണ്ണുരില്‍ രണ്ട് കൊവിഡ് മരണങ്ങള് കൂടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യന്(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍…
Read More » -
Health
കണ്ണൂരില്‍ സമര ഡ്യൂട്ടിയില്‍ പങ്കെടുത്ത പോലീസുകാരന് കൊവിഡ്
കണ്ണൂരില്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമര ഡ്യൂട്ടിയില്‍ പങ്കെടുത്ത പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായ മയ്യില്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന്…
Read More » -
Crime
ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ ശരീരത്തിലെ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. ബദരിയ്യ നഗറില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍…
Read More »