kannur
-
Crime
കണ്ണൂരിലെ സ്കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ കായികാധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചു; പീഡന വിവരം പുറത്ത് വന്നത് കൗണ്‍സിലിംഗിനിടെ
കണ്ണൂര്‍: പയ്യാവൂരിലെ സ്വകാര്യ സ്കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ കായികാധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. ആരോപണ വിധേയനായ അദ്ധ്യാപകനെ…
Read More » -
Crime
കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് മാരകായുധങ്ങളുമായി പിടിയില്‍; മൂന്നുപേര്‍ ഓടി രക്ഷപെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് മാരകായുധങ്ങളുമായി പിടിയില്‍. കണ്ണൂര്‍ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപെട്ടു. ഇന്നലെ രാത്രിയാണ്…
Read More » -
Kerala
മന്ത്രിക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്തതിന് സസ്പെന്‍ഷനും തരംതാഴ്ത്തലും; കണ്ണൂരില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കണ്ണൂര്‍: മന്ത്രിക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്തതിന് സസ്പെന്ഷലായ ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ എ ആര് ക്യാമ്പിലെ…
Read More » -
Kerala
കണ്ണൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ നാലുദിവസത്തെ ബംഗളൂരു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയായ…
Read More » -
Crime
കണ്ണൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഏഴാം ക്ലാസുകാരന് പീഡിപ്പിച്ചു! പോക്സോ കേസ്
കൂത്തുപറമ്പ്: ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഒരേ സ്കൂളിലാണ് ഇരുവരും…
Read More » -
Crime
പന്ത്രണ്ടുകാരനെ നീലച്ചിത്രം കാണിച്ച് യുവതികള്‍ പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്; 12കാരന്റെ പിതാവ് മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി, യുവതികളില്‍ ഒരാള്‍ സാക്ഷിയും
കണ്ണൂര്‍: നീലച്ചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ രണ്ടു യുവതികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുതിയ കണ്ടെത്തല്‍. പീഡനത്തിനിരയായ പന്ത്രണ്ടുകാരന്റെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍…
Read More » -
Kerala
കണ്ണൂരില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാ കുറിപ്പില്‍ ചില സഹാപാഠികളുടെ പേരുകള്‍; അന്വേഷണം പുരോഗമിക്കുന്നു
കണ്ണൂര്‍: ചക്കരക്കല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാ കുറിപ്പില്‍ ചില സഹപാഠികളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.…
Read More »