kanam rajendran
-
News
എല്‍.ഡി.എഫില്‍ രണ്ടാം കക്ഷി സി.പി.ഐ തന്നെ; സി.പിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം
കോട്ടയം: എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്നത് വിഎന്‍ വാസവന്റെ അഭിപ്രായമാണെന്നും അങ്ങനൊരു…
Read More » -
News
കോട്ടയത്ത് കൂടുതല്‍ സീറ്റ് വേണമെന്ന് ജോസ് പക്ഷം, ഉടക്കുമായി സി.പി.ഐ; എല്‍.ഡി.എഫ് സീറ്റ് വിഭജനം പ്രതിസന്ധിയില്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഇടത് മുന്നണി സീറ്റ് വിഭജനത്തില്‍ കല്ലുകടി. ജോസ് പക്ഷം കൂടുതല്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ശക്തമായ…
Read More » -
News
മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ല, സര്‍ക്കാര്‍ സമീപനം തിരുത്തണമെന്ന് സി.പി.ഐ
തിരുവനന്തപുരം: സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം…
Read More » -
News
സി.പി.ഐ.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച മാറ്റി
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി ഇന്ന് നടത്താനിരുന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച മാറ്റി. കോടിയേരിയുടെ അസൗകര്യത്തെ തുടര്‍ന്ന് നാളെ…
Read More » -
Kerala
ദേഹാസ്വാസ്ഥ്യം; കാനം രാജേന്ദ്രന് ആശുപത്രിയില്‍
തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം തടസം കൂടിയതിനാല്‍ സിസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശൂരിലെത്തിയ…
Read More » -
Kerala
‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ പോസ്റ്റര്‍
ആലപ്പുഴ: ആലപ്പുഴ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അമ്പലപ്പുഴ സി.പി.ഐയിലെ…
Read More »