k k shylaja
-
News
സമരങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു; ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന സമരങ്ങളെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന…
Read More » -
Health
കൊവിഡ് മരണസംഖ്യ ഉയരും; വെന്റിലേറ്ററുകള്‍ തികയാതെ വരുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്തു കൊവിഡ് മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം മെഡിക്കല്‍ കോളജില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്തു കൊവിഡ്…
Read More » -
News
അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐ.എം.എ
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമര്‍ശത്തിനെതിരേ ഐ.എം.എ രംഗത്ത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡ് പോരാട്ടം നടത്തുന്ന…
Read More » -
News
കൊവിഡ് കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ കെ.കെ ശൈലജ ഒന്നാം സ്ഥാനത്ത്
ലണ്ടന്‍: കൊവിഡ് കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഒന്നാം സ്ഥാനത്ത്. യു.കെയിലെ പ്രോസ്പെക്ട് മാസിക നടത്തിയ വോട്ടെടുപ്പിലാണു കെ.കെ.…
Read More » -
Health
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിനെയോ…
Read More » -
News
പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ…
Read More » -
News
ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തവിട്ട് ആരോഗ്യ മന്ത്രി
കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി വിശേഷിപ്പിച്ചു.…
Read More » -
Health
കേരളം കടന്നുപോകുന്നത് വളരെ രൂക്ഷമായ സാഹചര്യത്തിലൂടെ, രോഗികള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ല; ആശങ്ക പങ്കുവെച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും…
Read More » -
Health
ജനങ്ങളുടെ ജീവനാണ് പ്രാധാന്യം; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജാഗ്രത തുടരണമെന്നും ജനങ്ങളുടെ ജീവനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
Read More » -
News
പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കി വിട്ടതാണ്; പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില മേഖലയില്‍ സമ്പര്‍ക്ക വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും തീരദേശമേഖലകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി…
Read More »