increase
-
News
സംസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്നതില്‍ അധികവും യുവാക്കള്‍; വരും ദിവസങ്ങളില്‍ മരണ നിരക്ക് ഉയര്‍ന്നേക്കും
കൊച്ചി: സംസ്ഥാനത്ത് യുവാക്കളിലെ കൊവിഡ് ബാധ നിരക്കിലെ വര്‍ധന ആശങ്ക ഉളവാക്കുന്നു. നിലവില്‍ രോഗമുക്തി നിരക്ക് കുറവാണെങ്കിലും വരും ദിവസങ്ങളില്‍ മരണനിരക്കു ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. രോഗവ്യാപനത്തിന്റെ അടുത്തഘട്ടത്തില്‍…
Read More » -
News
പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതല്‍ ഇരുപത് ശതമാനം സീറ്റുകള്‍ കൂട്ടാനാണ് തീരുമാനം. അതേസമയം മുന്നോക്കകാരിലെ…
Read More » -
News
ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം കൂടുന്നു; വിദ്യാര്‍ത്ഥികളില്‍ അമിത സമ്മര്‍ദ്ദം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍ വിദ്യാഭ്യാസ രീതിയായ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാരമാകുന്നുവെന്ന് പരാതി. പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസിന് സമയക്രമമുണ്ടെങ്കിലും ചില സ്വകാര്യ…
Read More » -
അഞ്ചുമാസത്തെ ലോക്ക് ഡൗണില്‍ കൂടിയത് 100 കിലോ! വുഹാനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി 26കരന്
ബീജിംഗ്: ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണില്‍ കഴിഞ്ഞിരുന്ന 26 വയസുകാരന് അഞ്ച് മാസം കൊണ്ട് കൂടിയത് 101 കിലോഗ്രാം. ജൂണ്‍ ഒന്നിനാണ് സൗ എന്ന വുഹാന്‍ സ്വദേശിയായെ ഗുരുതരാവസ്ഥയില്‍…
Read More » -
News
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് ഇതുസംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട്…
Read More » -
News
ഭീകരാക്രമണ ഭീഷണി; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി. രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയോടെ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.…
Read More » -
News
കേരളത്തിലെ കോളേജുകളില്‍ ഡിഗ്രി,പി.ജി സീറ്റുകള്‍ കൂട്ടും; ഡിഗ്രിക്ക് 70 സീറ്റും പി.ജിക്ക് 30 സീറ്റ് വരെയാകാം
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകളോട് അഫിലയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അനുവദനീയമായ സീറ്റുകളുടെ എണ്ണം കൂട്ടി. കൊവിഡ്…
Read More »