hathras
-
News
ഹത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി
ഹാത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.…
Read More » -
News
ഹത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു
ലക്നൗ: ഹത്രാസ് പീഡനം നടന്ന സ്ഥലത്തേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖം ന്യൂസ് പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
News
ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ആം ആദ്മി എം.പിക്ക് നേരെ മഷി ആക്രമണം
ലക്നൗ: ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി എം.പിക്കു നേരെ ആക്രമണം. സഞ്ജയ് സിംഗിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ…
Read More » -
ഹത്രാസില്‍ കലാപത്തിന് ആഹ്വാനം; യോഗിക്കെതിരെ ഗൂഢാലോചനയെന്ന് യു.പി പോലീസിന്റെ എഫ്.ഐ.ആര്
ലക്നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസിന് പിന്നാലെ കലാപത്തിന് നീക്കം നടന്നുവെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ പുതിയ എഫ്.ഐ.ആര്. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്ഐആറില്‍ പറയുന്നു. ‘ജസ്റ്റിസ് ഫോര്‍ ഹത്രസ്…
Read More » -
News
മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ പീഡനങ്ങള്‍ ഇല്ലാതാകും; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
ലക്നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ബലാത്സംഗക്കേസുകള്‍ സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംഎല്‍എ. അമ്മമാര്‍…
Read More » -
News
രാഹുല്‍ വീണ്ടും ഹത്രാസിലേക്ക്; വാഹനം ഓടിക്കുന്നത് പ്രിയങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്രാസിലേക്ക് യാത്ര തിരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ ഡല്‍ഹിയില്‍ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍…
Read More » -
News
പിന്നോട്ടില്ല; രാഹുല്‍ ഗാന്ധി വീണ്ടും ഹത്രാസിലേക്ക്
ലക്നോ: ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഹത്രാസിലേക്കു പോകും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധിക്കും മറ്റ്…
Read More »