gold smuggling
-
News
സ്വര്‍ണ്ണകടത്ത്:അറ്റാഷയുടെ യാത്രയില്‍ ഒന്നും ചെയ്യാനാവില്ല,വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റിന്റെ താത്ക്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയയുടെ യാത്ര , വിശദീകരണവുമായി കേന്ദ്രം .തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ താത്കാലിക…
Read More » -
Crime
സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി. സ്പെഷ്യല്‍ ജഡ്ജിന്റെ സാന്നിധ്യത്തിലായിരുന്നു എന്‍ഐഎ…
Read More » -
News
സ്വപ്നയേയും സന്ദീപിനേയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പത്ത്…
Read More » -
News
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് 1.45 കിലോ സ്വര്‍ണ്ണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ മൂന്ന് പേരില്‍ നിന്ന് 1.45 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ്…
Read More » -
Crime
സ്വര്‍ണ്ണം ഇറക്കാന്‍ സ്വപ്നയ്ക്കും സംഘത്തിനും പണം നല്‍കിയിരുന്നയാളെ തിരിച്ചറിഞ്ഞു; സംസ്ഥാനം വിടാന്‍ സ്വപ്നയെ സഹായിച്ചതും ഇയാള്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നേയും സംഘത്തിനേയും സഹായിച്ചിരുന്നയാളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ഇയാളാണ് സ്വപ്നയ്ക്കും സംഘത്തിനും സ്വര്‍ണ്ണം ഇറക്കാന്‍ പണം നല്‍കിയിരുന്നത്. സ്വപ്നയെ സംസ്ഥാനം വിടാന്‍ സഹായിച്ചതും ഇയാളാണെന്നാണ്…
Read More » -
News
കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണക്കടത്ത് നടന്നു; ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണ്ണം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് വിവരം. ചെറിയ അളവുകളിലാണ്…
Read More » -
News
താന്‍ നിരപരാധി, നടക്കുന്നത് മാധ്യമവിചാരണ; അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ്. ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. വിവാദവുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ സംശയങ്ങളും ദൂരികരിക്കപ്പെടണമെന്നും സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും ജനയുഗത്തിന്റെ…
Read More » -
News
‘അന്ന് ഞാന്‍ കൊടുത്ത പരാതി പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ സ്വപ്ന ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു’ വെളിപ്പെടുത്തലുമായി സ്വപ്ന കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച എല്‍.എസ് ഷിബു
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യആസൂത്രക സ്വപ്നയെക്കുറിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വപ്നയ്ക്ക് പല മേഖലകളിലും ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും…
Read More » -
News
പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നല്കി ശിവശങ്കരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതോടെ ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയിയ്ക്ക് അപേക്ഷ നല്കി. ആറ് മാസത്തെ അവധിക്ക് ശിവശങ്കരന് മുഖ്യമന്ത്രിയുടെ ഓഫീസിന് അപേക്ഷ…
Read More »