gold smuggling case
-
News
ശിവശങ്കറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നട്ടെല്ല് പൊടിഞ്ഞുപോകുന്നു; മെഡിക്കൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി ജിപ്മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി.…
Read More » -
News
ജീവന് ഭീഷണി, മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് സ്വപ്ന സുരേഷ്
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് നാളെയും തുടരും. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.…
Read More » -
News
സ്വപ്നയുടെ ഐഫോണില്‍ നിന്ന് വീണ്ടെടുത്തത് 18,000 പേജ് വിവരങ്ങള്‍; ശിവശങ്കറിനെ കുടുക്കിയത് രണ്ടു ചാറ്റുകള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ വീണ്ടെടുത്തത് പതിനെണ്ണായിരം പേജ് വരുന്ന വിവരങ്ങള്‍. ഇത് വിശകലനം ചെയ്താണ് മുഖ്യമന്ത്രിയുടെ മുന്‍…
Read More » -
News
സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയേയും ശിവശങ്കറിനേയും ഇ.ഡി ഒന്നിച്ച് ചോദ്യം ചെയ്യും
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം. ശിവശങ്കറിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ…
Read More » -
Featured
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് പിടിയിൽ
കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍…
Read More » -
News
സ്വര്‍ണക്കടത്ത്; എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്റ് ചുമത്തിയ കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ കുറ്റപത്രം…
Read More » -
News
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്. പ്രതികള്‍ക്കെതിരെ കൊഫേപോസ…
Read More » -
News
സ്വപ്നയ്ക്കും സന്ദീപിനും എതിരെ കോഫെപോസ ചുമത്തി; ഒരു വര്‍ഷത്തേക്ക് ഇനി പുറത്തിറങ്ങാന്‍ കഴിയില്ല
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്തി. ഇതോടെ ഇരുവര്‍ക്കും ജാമ്യം ലഭിക്കാതെ ഒരു വര്‍ഷം വരെ തടവില്‍ കഴിയേണ്ടിവരും. സാമ്പത്തിക…
Read More » -
News
സ്വണക്കടത്ത് കേസ്; സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. സ്വപ്നയെ അറസ്റ്റു ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ്…
Read More » -
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാളെന്നാണ്…
Read More »