ganja
-
Crime
175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
മംഗളൂരു: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍ഗോഡ് മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം എന്ന അര്‍ഷാദ് (26),…
Read More » -
Crime
വയനാട്ടിൽ വൻ കഞ്ചാവ് വേട്ട
വയനാട്: രണ്ട് കാറുകളിലായി കടത്തിയ 10 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ബീനാച്ചിയില്‍ വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ…
Read More » -
Crime
കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍
തൃശൂര്‍: ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി…
Read More » -
News
അടൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് എത്തിച്ചു നല്കിയ ഭക്ഷണ പൊതിയില്‍ നിന്ന് കഞ്ചാവ്! അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: അടൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് എത്തിച്ചു നല്കിയ ഭക്ഷണ പൊതിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സെന്റിലെ വളണ്ടിയര്‍മാരുടെ പരാതിയെ തുടര്‍ന്ന് പോലീസ്…
Read More » -
News
കഞ്ചാവിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും! പുതിയ കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍
കാനഡ: കഞ്ചാവിന് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. ഏപ്രിലില്‍ പതിമൂന്നോളം കഞ്ചാവ് ചെടികളില്‍ നടത്തിയ പഠനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ലെത്ത്ബ്രിഡ്ജ്…
Read More » -
News
സെമിത്തേരിയില്‍ കഞ്ചാവ് കൃഷി! വളം ചാണകപ്പൊടിയും വെള്ളവും; കൊച്ചിയില്‍ മൂന്ന് ‘ജൈവ കര്‍ഷകര്‍’ പിടിയില്‍
കൊച്ചി: ലോക്ക് ഡൗണില്‍ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. ഇടകൊച്ചി ചെട്ടിക്കളത്തില്‍ വീട്ടില്‍ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം…
Read More » -
Kerala
ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട; ധന്‍ബാദ് എക്സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ധന്‍ബാദ് എക്സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് റെയില്‍വേ സുരക്ഷാ വകുപ്പ് പിടികൂടി. 45 പൊതികളായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍, പ്രതികളെ പിടികൂടാനായില്ലെന്നും…
Read More » -
National
‘കഞ്ചാവ് കൊറോണ വൈറസിനെ ഇല്ലാതാക്കും’ അവകാശവാദവുമായി സംഘപരിവാര്‍ അനുകൂല സംവിധായകന്
മുംബൈ: കഞ്ചാവിന് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി സംവിധായകന് വിവേക് അഗ്നിഹോത്രി. ലോകത്തെ ഒരുപാട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇന്ത്യയിലുണ്ട്. ആ പുരാതന വിജ്ഞാനത്തെ അവജ്ഞയോടെ കാണുന്നിടത്തോളം…
Read More » -
Crime
കഞ്ചാവുമായി യുവാവ് പിടിയില്‍; സ്വന്തം മകനെതിരെ പരാതി നല്‍കിയത് മാതാപിതാക്കള്‍!
തൃശൂര്‍: മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മകന് ഞ്ചാവുമായി പിടിയില്‍. പുന്നയൂര്‍ക്കുളം പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വാണ് പിടിയിലായത്. കുന്നംകുളം ഡിവൈഎസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാബുവിന്റെ…
Read More »