found
-
അങ്കമാലിയില്‍ പൂട്ടിക്കിടന്ന ഹോട്ടലില്‍ അജ്ഞാത മൃതദേഹം
കൊച്ചി: അങ്കമാലിയില്‍ പൂട്ടിക്കിടന്ന ഹോട്ടലിന്റെ പുറകില്‍ പുഴുവരിച്ച നിലയില്‍ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ…
Read More » -
News
കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ അഴുകിയ നിലയില്‍; ദുരൂഹത
തിരുവനന്തപുരം: കീഴാരൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജി (28)യുടെ…
Read More » -
News
ദേശീയ കിക്ക് ബോക്സിംഗ് താരം കിണറ്റില്‍ മരിച്ച നിലയില്‍
മലപ്പുറം: ദേശീയ കിക്ക് ബോക്സിംഗ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണന് (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച…
Read More » -
News
ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡരികിലെ ഓടയിലും ആലപ്പുഴ കടപ്പുറത്തുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഹാദേവിക്കാട് സ്വദേശി…
Read More » -
News
കോട്ടയം കടുത്തുരുത്തിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍
കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആലുവ പള്ളിപമ്പില് റോയ് മാത്യു(42)വിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന്…
Read More » -
Crime
കാണാതായ 12കാരിയുടെ മൃതദേഹം വനത്തില്‍ നിന്നു കണ്ടെത്തി; ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് പോലീസ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ കാണാതായ 12കാരിയുടെ മൃതദേഹം സോഹഗി ബര്‍വ്വ വന്യജീവി സങ്കേതത്തിലെ വനത്തില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത…
Read More » -
Crime
ഗുണ്ടാ നേതാവ് മക്കോലി ജയപ്രകാശന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊച്ചി: ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ജയപ്രകാശനെ അന്വേഷിച്ച് വീട്ടിലത്തെിയ ബന്ധുവാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഇയാളെ കണ്ടത്തെിയത്.…
Read More » -
News
റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള!
കോഴിക്കോട്: നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി. നരയംകുളം ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടത്.…
Read More » -
News
ആത്മഹത്യാ ഭീഷണി മുഴക്കി യുവതി വീടുവിട്ടിറങ്ങി; മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ നിന്ന്
ഇടുക്കി: പോലീസിനെയും പൊതുപ്രവര്‍ത്തകരെയും ബന്ധുക്കളേയും വട്ടം കറക്കി ആത്മഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ കണ്ടെത്തി. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഒടുവില്‍ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍…
Read More » -
Crime
മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്ന് യുവതി; ആശുപത്രിയില്‍ എത്തിക്കാതെ ഫോട്ടോയെടുത്ത് ജനക്കൂട്ടം
മീററ്റ്: വീണ്ടും ഉത്തര്‍പ്രദേശില്‍ നിന്ന് സ്ത്രീകളോടുള്ള കൊടുംക്രൂരതയുടെ മറ്റൊരു സംഭവം കൂടി പുറത്ത്. മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഓടയില്‍ കണ്ടെത്തിയ യുവതിയെ…
Read More »