fake news
-
News
മേല്‍ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ക്ഷേത്രം അടച്ചുവെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഗുരുവായൂര്‍ ക്ഷേത്രം
ഗുരുവായൂര്‍: മേല്‍ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ക്ഷേത്രം അടച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജകുമാരി എന്നിവര്‍ അറിയിച്ചു.…
Read More » -
News
ആപ്പില്ലാതെ മദ്യം ലഭിക്കില്ല; വാര്‍ത്തകള്‍ തള്ളി ബിവറേജസ് കോര്പറേഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോര്പ്പറേഷന്. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ബിവറേജസ് കോര്പ്പറേഷന് എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.…
Read More » -
News
സമൂഹമാധ്യമങ്ങളില്‍ വ്യജവാര്‍ത്ത; വയനാട് കളക്ടര്‍ നിയമനടപടിക്കൊരുങ്ങുന്നു
വയനാട്: തന്റേതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള. കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട്…
Read More » -
Entertainment
‘മേഘ്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി, ചിരു പുനര്‍ജ്ജനിച്ചു’; വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്ന രാജ്
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി, ചിരു പുനര്‍ജ്ജനിച്ചു എന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ക്കെതിരെയാണ് മേഘ്ന രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ്…
Read More » -
Entertainment
സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്; ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്; ജ്യോതി കൃഷ്ണ
സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വിധത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി ജ്യോതി കൃഷ്ണ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജ…
Read More » -
News
സെക്രട്ടേറിയറ്റിലെ തീപിടുത്തം; വ്യാജ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നല്‍കാനാണ് നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നീക്കം. സെക്രട്ടേറിയറ്റിലെ…
Read More » -
News
രാജ്യത്ത് സെപ്റ്റംബര്‍ 25 മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം. സെപ്റ്റംബര്‍ 25 മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്…
Read More » -
Entertainment
ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്!
കൊല്‍ക്കത്ത: ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്! ആരോ ഒപ്പിച്ച ഈ തമാശ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതാകട്ടെ കൊല്‍ക്കത്തയിലെ അശുതോഷ് കോളേജിന്റെ ഇംഗ്ലീഷ് ബിഎ(ഓണേഴ്സ്) പ്രവേശനത്തിന്റെ മെറിറ്റ് ലിസ്റ്റിലും.…
Read More » -
News
അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവ് ആയിട്ടില്ല; ട്വീറ്റ് പിന്‍വലിച്ച് മനോജ് തിവാരി
ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ പ്രചരണമെന്ന് ആഭ്യന്തര മന്ത്രാലയം. അമിത് ഷായുടെ കൊവിഡ് പരിശോധനാ…
Read More » -
News
നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും! സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെന്ന് കെ.എസ്.ഇ.ബി
കോട്ടയം: നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന തരത്തില്‍ സോഷ്യല്‍ മീഡയികളില്‍ നടക്കുന്നത് വ്യാജ പ്രചരണം. വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. പ്രചരിക്കുന്ന…
Read More »