extend
-
News
കൊറോണയുടെ പേരില്‍ രണ്ടു തവണ വിവാഹം മാറ്റിവെച്ചു; ഒടുവില്‍ ക്ഷമകെട്ട യുവാവും യുവതിയും ഒളിച്ചോടി
ചെന്നൈ: കൊറോണയെ തുടര്‍ന്ന് വിവാഹം ഉള്‍പ്പെടുള്ള നിരവധി പൊതുചടങ്ങുകളാണ് മാറ്റിവെക്കേണ്ടി വന്നത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വളരെ ലളിതമായി വിവാഹം നടത്തി.…
Read More » -
National
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും.…
Read More » -
Kerala
കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ പി.ജി കോഴ്സുകളുടെ കാലാവധി നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മെഡിക്കല്‍ കോളജുകളില്‍ അവസാന വര്‍ഷ പിജിക്ക് പഠിക്കുന്നവരുടെ കോഴ്സ് കാലാവധി പുതിയ ബാച്ച് വരുന്നതു വരെ നീട്ടിയതായി മെഡിക്കല്‍ കൗണ്‍സില്‍…
Read More » -
National
ലോക്ക് ഡൗണ്‍ നീട്ടണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന,…
Read More » -
National
നെറ്റ്,നീറ്റ് പ്രവേശന പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. ജെ.എന്‍.യു, യു.ജി.സി പരീക്ഷകളും നെറ്റ്, നീറ്റ്, ഇഗ്നോ എന്നിവയുള്‍പ്പെടെ പ്രവേശന പരീക്ഷകളും മാറ്റിവച്ചു. മാനവ വിഭവശേഷി…
Read More » -
National
ബാങ്കുകളുടെ പ്രവര്‍ത്തി സമയം പുനഃക്രമീകരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വെട്ടിച്ചുരുക്കിയ ബാങ്കുകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 4 വരെ ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി…
Read More » -
Kerala
കൊറോണ; താലികെട്ട് മാറ്റിവെച്ച് വധുവും വരനും വീട്ടിലിരിന്നു! സദ്യ നടത്തി
തൃശൂര്‍: സംസ്ഥാനത്ത് മൂന്ന് പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്നത്. അതേസമയം കൊറോണ വൈറസ് ഭീഷണി കാരണം ചൊപ്പാഴ്ച നടത്താനിരുന്ന…
Read More »