driver
-
Kerala
നിരവധി യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസിന്റെ ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു; കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു. നിയന്ത്രണംവിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. കണ്ടക്ടറുടെ…
Read More » -
Kerala
രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്. ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് കെ.എസ്.ആര്.ടി.സി ബസില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരിന്നു. ആംബുലന്‍സ് ഡ്രൈവര്‍…
Read More » -
National
പെണ്‍കുട്ടിക്കൊപ്പം ബസില്‍ നൃത്തം ചെയ്ത ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിട്ടയത് എട്ടിന്റെ പണി
ന്യൂഡല്‍ഹി: പെണ്‍കുട്ടിയ്ക്ക് നൃത്തം ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കിയ ഡി.ടി.സി ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഡ്രൈവറുടെയു കണ്ടക്ടറുടേയും വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതാണ് ജീവനക്കാര്‍ക്ക് വിനയായത്. ഹരിനഗര്‍…
Read More » -
Kerala
എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്.ടി.സിയില്‍ ഇന്ന് മുടങ്ങിയത് 250 സര്‍വ്വീസുകള്‍
തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്ത് ഞായറാഴ്ച 250 സര്‍വീസുകള്‍…
Read More » -
Kerala
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില് റഷീദ് (38)…
Read More »