died
-
ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്
ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ…
Read More » -
Crime
സിഗരറ്റിനെ ചൊല്ലി തര്‍ക്കം; ഹരിപ്പാട് അടിയേറ്റയാള്‍ കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്നില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഏറെക്കാലമായി ഹരിപ്പാട്ടും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മുരുകന് എന്നയാളാണ്…
Read More » -
News
ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണങ്ങള്
തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ശനിയാഴ്ച മരിച്ച മരിയദാസിനാണ് കൊവിഡ് സ്ഥിരീകരിച്ച്ത്. 70 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന്…
Read More » -
News
കോട്ടയത്ത് നാലുവയസുകാരന് കുളത്തില്‍ വീണു മരിച്ചു
കോട്ടയം: കോട്ടയം ഓണംതുരുത്തില്‍ നാലുവയസുകാരന് കുളത്തില്‍ വീണു മരിച്ചു. കുളമ്പുകാട്ടില്‍ ഷിബു ഫിലിപ്പിന്റെ മകന് ഡാനിയേല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍വഴുതി വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരിന്നുവെന്നാണ്…
Read More » -
News
ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശി ആര്. രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന്…
Read More » -
News
ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശിനി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതേസമയം…
Read More » -
News
ഭര്‍തൃവീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി മുങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
കൊടുങ്ങല്ലൂര്‍: യുവതിയെ ഭര്‍തൃഗൃഹത്തിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം. അഴീക്കോട് പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് ഭര്‍തൃവീട്ടിലെ വാട്ടര്‍ടാങ്കില്‍ മുങ്ങിമരിച്ച…
Read More » -
News
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന് ഷാഹുല്‍ ഹമീദ് (62) ആണ്…
Read More » -
News
ചെന്നിത്തലയില്‍ ദമ്പതിമാര്‍ വാടകവീടിനുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂര്‍ കുരമ്പാല കുന്നുകോട്ട് വിളയില്‍ ജിതിന് (30), വെട്ടിയാര്‍ സ്വദേശി ദേവിക ദാസ് (20)എന്നിവരെയാണ്…
Read More » -
News
കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്ന് പുത്തൂര്‍ എത്തിയ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. സ്രവം കൊവിഡ് പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ്…
Read More »