covid
-
കൊവിഡ് ബാധിതര്‍ക്കൊപ്പം മൃതദേഹങ്ങളും! മുംബൈയിലെ ആശുപത്രിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മുംംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് ബാധിതര്‍ക്കൊപ്പം മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി എംഎല്‍എ നിതീഷ് എന്‍ റാണെയാണ് മുംബൈയില സിയോണ്‍ ആശുപത്രിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
Read More »