covid 19
-
Health
തിരവനന്തപുരത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍…
Read More » -
Health
ഏറ്റുമാനൂരില്‍ സ്ഥിതി അതീവ സങ്കീര്‍ണ്ണം; പച്ചക്കറി മാര്‍ക്കറ്റിലെ 33 പേര്‍ക്ക് കൊവിഡ്
കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്.…
Read More » -
Health
ചേര്‍ത്തലയില്‍ വീണ്ടും ആശങ്ക; ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് കൊവിഡ്
ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല നഗരത്തില്‍ വീണ്ടും കൊവിഡ് ആശങ്ക. ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. തെക്കെ അങ്ങാടിയിലെ പഴക്കച്ചവടക്കാരനും ഭാര്യക്കും മകനുമാണ് രോഗം…
Read More » -
Health
കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു; റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു കുടുംബത്തിലെ മൂന്നാമത്തെ മരണം
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി മരിച്ചു. മുഹമ്മദ് അലി (52) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ തന്നെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ശനിയാഴ്ച മരിച്ച ചേര്‍ത്തല പട്ടണക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79) മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ…
Read More » -
Health
വയനാട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്ക് കൊവിഡ്, ഇവര്‍ വിവാഹ ചടങ്ങിലും പങ്കെടുത്തു; സമ്പര്‍ക്ക പട്ടിക വിപുലം
കല്‍പ്പറ്റ: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്ക. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് പനി ലക്ഷണങ്ങള്‍…
Read More » -
News
മീന്‍ കഴിക്കുന്നത് ഗുണം ചെയ്യും; മീനുകളിലൂടെ കൊവിഡ് പകരില്ലെന്ന് പഠനം
കൊച്ചി: മനുഷ്യരില്‍ കൊവിഡ് പകരുന്നതില്‍ മീനുകള്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരിന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് പുതിയതായി പുറത്തിറങ്ങിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. ‘ഏഷ്യന്‍…
Read More » -
Health
പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 രോഗികള്‍, കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന…
Read More » -
Health
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുഴഞ്ഞ് വീണ് മരിക്കുന്നതിന് കാരണം സൈലന്റ് ഹൈപോക്സിയ; ഞെട്ടിക്കുന്ന കണ്ടെത്തല്‍
തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ വൈറസ് ബാധിതര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം രക്തത്തില്‍ ഓക്സിജന്റെ കുറവ് മൂലം സംഭവിക്കുന്ന സൈലന്റ് ഹൈപോക്സിയ എന്ന് കൊവിഡ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.…
Read More » -
Health
ആറര ലക്ഷം പിന്നിട്ട് കൊവിഡ് മരണം; 1.64 കോടി പേര്‍ക്ക് രോഗബാധ
വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുട എണ്ണം ആറര ലക്ഷം കടന്നു. ഇതുവരെ 6,52,039 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 1,64,18,867 പേര്‍ക്ക്…
Read More »