covid 19
-
Health
തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; താലൂക്ക് ഓഫീസ് അടച്ചു, സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം
തൃശൂര്‍: തലപ്പിള്ളി തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ഓഫീസ് താത്കാലികമായി അടച്ചു. തഹസില്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതേസമയം ജില്ലയിലെ മൂന്ന് തദ്ദേശ…
Read More » -
വൈറ്റമിന്‍ ഡിയുടെ കുറവ് കൊവിഡ് രോഗ സാധ്യത വര്‍ധിപ്പിക്കുമോ? പഠനം പറയുന്നത് ഇതാണ്
ഇസ്രായേല്‍: ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നത് ചിലപ്പോള്‍ കൊവിഡ് രോഗ സാധ്യത വര്‍ധിപ്പിക്കാമെന്ന് ഇസ്രയേലി ഗവേഷകര്‍. കൊവിഡ് പരിശോധനയ്ക്ക് വിധേയരായ 7807 പേരിലാണ് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട്…
Read More » -
കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു
മുംബൈ: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു…
Read More » -
അയോധ്യയില്‍ രാമജന്മ ഭൂമിയില്‍ പൂജാരിക്കും പോലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു
ലക്നോ: അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ഒരു പൂജാരിക്കും 16 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങില്‍…
Read More » -
കൊവിഡ് ചികിത്സക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി കളമശേരി മെഡിക്കല്‍ കോളേജ്
കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി. കൂടുതല്‍ ഐ…
Read More » -
Health
കേരളം കടന്നുപോകുന്നത് വളരെ രൂക്ഷമായ സാഹചര്യത്തിലൂടെ, രോഗികള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ല; ആശങ്ക പങ്കുവെച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും…
Read More » -
Health
തിരുവനന്തപുരത്ത് കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. ഒറ്റയ്ക്കു കഴിയാന്‍ മുറിയും ടൊയ്ലറ്റ് സൗകര്യവും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി…
Read More » -
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശിനി
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കൊല്ലം കൊട്ടാരക്കര സ്വദേശി അസ്മാബീവിയാണ് (73)കൊല്ലത്ത് മരിച്ചത്. കഴിഞ്ഞ 20ാം തീയതിയാണ് ഇവരെ കൊവിഡ് ചികിത്സക്കായി കൊല്ലത്തെ…
Read More » -
Health
കേരളത്തിന് അടുത്ത മൂന്നാഴ്ച നിര്‍ണായകം; സെപ്റ്റംബറില്‍ 75,000 രോഗികള്‍ വരെയാകാമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: കൊവിഡ് രോഗപ്പകര്‍ച്ചയുടെ മൂന്നാംഘട്ടത്തിലാണ് കേരളമിപ്പോള്‍. മുന്‍ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്പര്‍ക്ക വ്യാപനം വഴിയുള്ള രോഗപ്പകര്‍ച്ച വര്‍ധിച്ചതോടെ കൂടുതല്‍ ആശങ്കാകുലമായ അവസ്ഥയിലാണ് സംസ്ഥാനം. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍…
Read More » -
Health
രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ; ജീവന് നഷ്ടമായത് 775 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലധികം പേര്‍ക്ക്. 52,123 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 775 പേര് ഈ സമയത്ത് വൈറസ്…
Read More »