covid 19
-
News
അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐ.എം.എ
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമര്‍ശത്തിനെതിരേ ഐ.എം.എ രംഗത്ത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡ് പോരാട്ടം നടത്തുന്ന…
Read More » -
News
സ്ത്രീകളെ രാത്രികാലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കൊവിഡ് ബാധിച്ച സ്ത്രീകളെ രാത്രികാലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. ആറന്മുളയില് കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.…
Read More » -
Health
വീണ്ടും 90,000 കടന്ന് പ്രതിദിന രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗബാധിതരുടെ എണ്ണം…
Read More » -
News
സംസ്ഥാനത്ത് ആറു വയസുകാരി കൊവിഡ് ബാധിച്ച് മരിച്ചു..!
കൊല്ലം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. ആറു വയസുകാരി ആയിഷ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊല്ലം സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകളാണ് ആയിഷ. ശ്വാസകോശ സംബന്ധമായ…
Read More » -
Health
ആശങ്ക ഉയരുന്നു; കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കൊവിഡ്
തിരുവനന്തുപരം: സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള…
Read More » -
News
ബോളിവുഡ് നടന് അര്ജുന് കപൂറിന് കൊവിഡ്
മുംബൈ: ബോളിവുഡ് നടന് അര്ജുന് കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടന് തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും…
Read More » -
Health
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
കാസര്‍കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു.രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍…
Read More » -
Health
കൊവിഡ് ബാധിതരുടെ എണ്ണം 2.70 കോടി പിന്നിട്ടു; മരണം 8.80 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.70 കോടി കടന്നു. 2,70,60,255 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. കൊവിഡ് മരണങ്ങള് 8.80 ലക്ഷകടന്നു. ജോണ്‍സ് ഹോപ്കിന്‍സ്…
Read More » -
Health
കേരളത്തില്‍ ഇന്ന് 2,655 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. രോഗം…
Read More » -
Health
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി സേതുമാധവന്(60)ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം…
Read More »