corona
-
News
ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം
മൂന്നാര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ…
Read More » -
News
കൊവിഡിനെ തുരത്താന്‍ ഗോമൂത്രം കുടിച്ചാല്‍ മതിയെന്ന് ബി.ജെ.പി നേതാവ്
കൊല്‍ക്കൊത്ത: കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷനും ലോക്സഭ എം.പിയുമായ ദിലീപ് ഘോഷ്. ‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും ബുദ്ധിമുട്ടാവും. അവര്‍…
Read More » -
Entertainment
‘ഞാന്‍ വീട്ടില്‍ സേഫ് ആയി ഇരിക്കുന്നു’ കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി പ്രേമി വിശ്വനാഥ്
‘കറുത്തമുത്ത്’ എന്ന പരമ്പരയിലൂടെ കാര്‍ത്തുവിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രേമി വിശ്വനാഥ്. ഇപ്പോള്‍ തെലുങ്ക് സീരിയല്‍ രംഗത്ത് സജീവമാണ് താരം. കാര്‍ത്തിക ദീപം എന്ന പരമ്പരയില്‍…
Read More » -
News
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്; ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്നു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ആശുപത്രിയിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, ഇദ്ദേഹവുമായി…
Read More » -
News
നിരീക്ഷണ കേന്ദ്രത്തിലിരുന്ന് മദ്യപിച്ചയാള്‍ക്ക് കൊവിഡ്; കുപ്പി എത്തിച്ചവര്‍ നിരീക്ഷണത്തില്‍
അടൂര്‍: നിരീക്ഷണകേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവാവിന് മദ്യക്കുപ്പികള്‍ എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായി. ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ്…
Read More » -
News
കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരം
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. കുവൈറ്റില്‍ നിന്നെത്തിയ തുരുത്തി സ്വദേശിയാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ന്യുമോണിയ…
Read More » -
News
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ്; ഗരുവായൂര്‍ ഡിപ്പോ അടച്ചു, ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തൃശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടക്കുകയും ഏഴ്…
Read More » -
News
വ്യാജ മരുന്നിന്റെ വില്‍പ്പന അനുവദിക്കില്ല; ബാബാ രാംദേവിന്റെ കൊവിഡ് മരുന്നിനെ വിലക്കി മഹാരാഷ്ട്ര
മുംബൈ: കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ് പുറത്തിറക്കിയ മരുന്നിന്റെ വില്പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് താക്കീതുമായി…
Read More » -
News
കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
കൊച്ചി: എറണാകുളത്ത് വീണ്ടും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കാലടി ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫാണ് കൊവിഡ് സ്ഥിരീകരിച്ച…
Read More » -
News
കൊവിഡിനെ തുരത്താന്‍ ‘കൊറോണ ദേവി’യെ പ്രതിഷ്ഠിച്ച് കൊല്ലത്ത് പൂജ! പ്രസാദം മെയില്‍ വഴി
കൊല്ലം: ഉത്തര്‍പ്രദേശും ബീഹാറും പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കൊറോണയെ ദേവിയായി കണ്ട് കേരളത്തിലും പൂജകളും പ്രാര്‍ത്ഥനകളും. കൊവിഡിന്റെ കോപത്തില്‍ നിന്നു മനുഷ്യ സമൂഹത്തെ രക്ഷിക്കാന്‍ കൊല്ലം…
Read More »