confirm
-
Kerala
കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നയാള്‍ക്ക് കൊവിഡ്; നഗരത്തില്‍ അതീവ ജാഗ്രത
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് നഗരം അതീവജാഗ്രതയില്‍. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന അറുപത്തിയേഴുകാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന്…
Read More » -
News
രാഷ്ട്രപതി ഭവനിലും കൊവിഡ്; ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ 125 ഓളം…
Read More » -
News
മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയും എണ്ണം വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് നിഗമനം
മുംബൈ: മുംബൈയില്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 53 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ ഇടയുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കൊവിഡ്…
Read More » -
News
ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്ത്തകന് കൊവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തിലടക്കം പങ്കെടുത്ത മാധ്യമപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രമുഖ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍…
Read More » -
News
പൂനയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മുപ്പതിലധികം നഴ്സുമാര്‍ നിരീക്ഷണത്തില്‍
മുംബൈ: പൂനയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. പൂന റൂബി ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച മലയാളി നഴ്സിന് ഇവിടെ രോഗം…
Read More » -
National
കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടവര്‍ക്ക് രോഗം സ്ഥിരീകരിച്ചു; വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നോയിഡ: നോയിഡയില്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിവിട്ട രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തെ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ഇവരെ…
Read More » -
National
മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. പൂന, മുംബൈ എന്നിവിടങ്ങളിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. <p>പൂനയിലെ റൂബി ഹാള്‍ ആശുപത്രിയിലെ…
Read More » -
Kerala
മുംബൈയില്‍ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; മുംബൈയില്‍ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി
മുംബൈ: മുംബൈയില്‍ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ടും ഭാട്യ ആശുപത്രിയിലെ മൂന്നും മലയാളി…
Read More » -
Kerala
ഡല്‍ഹിയില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൊറോണ; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാരടക്കം എട്ടു പേര്‍ക്കാണ് ഇവിടെ കൊറോണ…
Read More » -
Kerala
കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്തു; നാട്ടുകാരുമായി സെല്‍ഫി എടുത്തു
തൃശ്ശൂര്‍: ഇന്നലെ കൊറോണ സ്ഥരീകരിച്ച ബ്രിട്ടീഷ് പൗരന് മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിന് ഇയാള്‍ കുട്ടനെല്ലൂര്‍ ഉത്സവത്തില്‍…
Read More »