confirm
-
News
കോഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ്; ഓഫീസ് അടയ്ക്കാന്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട്ട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.…
Read More » -
News
ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണങ്ങള്
തിരുവനന്തപുരം: ശനിയാഴ്ച മരിച്ച പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ശനിയാഴ്ച മരിച്ച മരിയദാസിനാണ് കൊവിഡ് സ്ഥിരീകരിച്ച്ത്. 70 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന്…
Read More » -
News
പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
കണ്ണൂര്‍: പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മ(63) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇവര്‍…
Read More » -
News
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; ആശുപത്രി അടക്കാന്‍ നിര്‍ദ്ദേശം
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക്…
Read More » -
News
കൊല്ലത്ത് ക്വറന്റൈന് പൂര്‍ത്തിയാക്കി യുവാവ് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു; പാതിവഴിയെത്തിയ യുവാവിനെ തിരികെ വിളിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം: ഗള്‍ഫില്‍ നിന്നെത്തി കരുനാഗപ്പള്ളിയില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടു പിന്നാലെ കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് പാതിവഴിയെത്തിയ…
Read More » -
News
കുട്ടനാട്ടില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; നിരവധി പേരുമായി സമ്പര്‍ക്കം
ആലപ്പുഴ: കുട്ടനാട്ടില്‍ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു(52)വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. നിരവധി പേരുമായി ഇദ്ദേഹം…
Read More » -
News
ചെന്നിത്തലയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ്
ആലപ്പുഴ: ചെന്നിത്തലയില്‍ വാടക വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍…
Read More » -
News
പോലീസുകാരന് കൊവിഡ്; പേട്ട സ്റ്റേഷനിലെ 12 പോലീസുകാര്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം: പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പോലീസുകാര്‍ ക്വറന്റൈനില്‍ പ്രവേശിച്ചു. കണ്ടെയ്മെന്റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പോലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
News
കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന് ജോലി ചെയ്യുന്ന ഫ്ളാറ്റിലെ അഞ്ചു പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട കുട്ടികള്‍ മൂന്നു…
Read More » -
News
നിരീക്ഷണ കേന്ദ്രത്തിലിരുന്ന് മദ്യപിച്ചയാള്‍ക്ക് കൊവിഡ്; കുപ്പി എത്തിച്ചവര്‍ നിരീക്ഷണത്തില്‍
അടൂര്‍: നിരീക്ഷണകേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവാവിന് മദ്യക്കുപ്പികള്‍ എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായി. ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ്…
Read More »