china
-
News
ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചു; ആരോപണവുമായി ചൈന
ബെയ്ജിങ്: ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന ആരോപണവുമായി ചൈന. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ…
Read More » -
Featured
ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രിയാണ്…
Read More » -
News
വുഹാന്‍ സന്ദര്‍ശിക്കണമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; അനുമതി നല്‍കാതെ ചൈന
വുഹാന്‍ സന്ദര്‍ശിക്കണമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; അനുമതി നല്‍കാതെ ചൈനബെയ്ജിങ്: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ…
Read More » -
International
കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം ചൈനയ്ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നുവെന്നും…
Read More » -
International
കൊവിഡ് 19; ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും
വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും. കൊറോണയെ നേരിടാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കമെന്ന് യു.എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു.…
Read More » -
International
കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്പെയിന് രണ്ടാം സ്ഥാനത്ത്
മാഡ്രിഡ്: കൊവിഡ് മരണ നിരക്കില്‍ ചൈനയെ മറികടന്ന് സ്പെയിന് രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തോളം പേര് മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ സ്പെയിനില്‍ 738 പേരാണു…
Read More »