child
-
News
കാറിനുള്ളിലിരുന്ന് കളിക്കുന്നതിനിടെ ഡോര്‍ ലോക്കായി; ശ്വാസം മുട്ടി സഹോദരങ്ങളായ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
മുംബൈ: കാറിനുള്ളിലിരുന്ന് കളിക്കുന്നതിനിടെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ശ്വാസം മുട്ടി സഹോരങ്ങളായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗല്വാഡി ചൗല്‍ നിവാസികളായ സൊഹൈല്‍ (5), അബ്ബാസ്…
Read More » -
News
സ്കൂളുകള്‍ തുറന്നാലും ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കില്ലെന്ന് സര്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ സ്കൂളുകള്‍ തുറന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കില്ലെന്ന് സര്‍വേ. അണ്‍ലോക്കിന്റെ ഭാഗമായി സ്കൂളുകള്‍ ഒക്ടോബറില്‍ തുറന്നാല്‍ 71 ശതമാനം…
Read More » -
Crime
രണ്ടു വയസുകാരനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് അച്ഛന്; കൊടുംക്രൂരത സ്ത്രീധനത്തിന്റെ പേരില്‍
തൃശൂര്‍: രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അച്ഛന് അറസ്റ്റില്‍. തൃശൂര്‍ ഒളരി പുതൂര്‍ക്കര വെള്ളത്തേരി നിഖില്‍ (35) ആണ് അറസ്റ്റിലായത്. കുഞ്ഞിനേയും ഭാര്യയേയും…
Read More » -
നാലാം വിവാഹത്തിന് ഭിന്നശേഷിക്കാരനായ മകന് തടസം; 23കാരി നാലുവയസുകാരനെ വെള്ളത്തില്‍ മുക്കിക്കൊന്നു
പറ്റ്ന: നാലാം വിവാഹത്തിന് ഭിന്നശേഷിക്കാരനായ നാലുവയസുകാരനായ മകന് തടസമാകുമെന്ന് കരുതി 23 കാരി ക്രൂരമായി കുട്ടിയെ കൊലപ്പെടുത്തി. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന…
Read More » -
News
ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ്…
Read More » -
News
സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പരിക്കേറ്റ് ചികിത്സലയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ മുഹമ്മദ് അസ്ലം(11) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
News
ലൈംഗികേച്ഛയോടെ കുഞ്ഞുങ്ങളെ തൊട്ടാല്‍ വധശിക്ഷ! ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമവുമായി നൈജീരിയന്‍ സംസ്ഥാനം
ബലാത്സംഗം ചെയ്താല്‍ ലിംഗഛേദം, ബാല ബലാത്സംഗത്തിന് വധശിക്ഷ. ലൈംഗികാതിക്രമം കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ നൈജീരിയയിലെ ഒരു സംസ്ഥാനമാണ് ചരിത്ര നിയമം പാസ്സാക്കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില്‍…
Read More » -
News
ആലപ്പുഴയില്‍ സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് കടലില്‍ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി തിരയില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്-അനിത…
Read More » -
Crime
മദ്യലഹരിയില്‍ മൂന്നു വയസുകാരിയെ അച്ഛന് നിലത്തടിച്ച് കൊന്നു; ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഭാര്യയുമായുള്ള കലഹത്തിനിടെ പിഞ്ചു കുഞ്ഞിനെ മദ്യലഹരിയില്‍ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ മദ്യലഹരിയിലെത്തിയ അമിത്, ഭാര്യ രേണുവിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍…
Read More »