അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു തീപിടിച്ചു. അപകടത്തിൽ തീർത്ഥാടകർക്ക് പരിക്കേറ്റു. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്നത് അഞ്ച് തീർത്ഥാടകരാണ്.…