black mail
-
Crime
അശ്ലീല വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കാമുകനെ യുവതി കൊലപ്പെടുത്തി
യു.പി: അശ്ലീല വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കാമുകനെ കൊലപ്പെടുത്തിയ യുവതിയും കൊലയ്ക്കു സഹായം ചെയ്ത സഹോദരനും പിടിയില്‍. യശോദാ ദേവി, സഹോദരന് രാജ്കുമാര് എന്നിവരെയാണ് പോലീസ് അറസ്റ്റ്…
Read More » -
Crime
യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി ലോഡ്ജില്‍ എത്തിച്ച് യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി അടക്കം അഞ്ചു പേര് പിടിയില്‍
കോതമംഗലം: യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി ലോഡ്ജില്‍ എത്തിച്ചശേഷം യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അഞ്ചു പേര്…
Read More » -
Crime
ലൈംഗിക ചാറ്റുകള്‍ക്കായി പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത 17കാരന് പിടിയില്‍
ചെന്നൈ: പെണ്‍കുട്ടിയെ ലൈംഗിക ചാറ്റുകള്‍ക്കായി ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തു ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു പരാതി. ചെന്നൈ സ്വദേശിനിയാണ് കന്യാകുമാരി സ്വദേശിയായ…
Read More » -
Crime
ഫോണ്‍ ഡിസ്പ്ലേ കേടായപ്പോള്‍ അറിയാതെ സ്വകാര്യ ചിത്രങ്ങള്‍ കൈമാറി; സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി വനിതാ ഡോക്ടര്‍
പൂനെ: തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 27 കാരിയായ ഡോക്ടര്‍ സുഹൃത്തിനെതിരെ പരാതി നല്കി. 40,000 രൂപ തന്നില്ലെങ്കില്‍…
Read More » -
പ്രമുഖ സിനിമാനടന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഒടുവില്‍ യുവാവിനെ കുടുക്കി പോലീസ്
മുംബൈ: പ്രമുഖ ബോളിവുഡ് താരത്തിന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25…
Read More » -
News
ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ നിര്‍മാതാവും സംശയ നിഴലില്‍
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു നിര്‍മാതാവിനും പങ്കുണ്ടോയെന്നു സംശയം. ബ്ലാക്ക് മെയില്‍ കേസിനു പിന്നാലെ ഷംനയുടെ വീട്ടില്‍…
Read More » -
Crime
കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി
ചെന്നൈ: കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെല്ലൂര്‍…
Read More » -
News
സെക്സ് ചാറ്റിന് തയ്യാറായില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും; യുവതിയെ ഭീഷണിപ്പെടുത്തി ആറാം ക്ലാസുകാരന്!
സെക്സ് ചാറ്റ് ചെയ്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി ആറാം ക്ലാസുകാരന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. 21…
Read More » -
Crime
മുന്‍ സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ബംഗളൂരു: മുന്‍ സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശിയായ ദീപക് കുമാര്‍(30) എന്നയാളാണ് അറസ്റ്റിലായത്.…
Read More » -
Kerala
പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പലപ്പോഴായി പണം തട്ടിയ പോലീസുകാരന് ഒടുവില്‍ കുടുങ്ങി
ഷൊര്‍ണൂര്‍: ഇല്ലാത്ത പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് നിരന്തരം പണം തട്ടിയ പോലീസുകാരന് പിടിയില്‍. ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍…
Read More »