arrested
-
Kerala
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരിക്കും! രാത്രി ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും; കോട്ടയത്ത് ഡോക്ടറുടെ പരാതിയില്‍ യുവാവ് പിടിയില്‍
കോട്ടയം: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരുന്ന ശേഷം രാത്രി ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തുന്ന വിരുതന് കോട്ടയത്ത് പിടിയില്‍. ആര്‍പ്പുക്കര സ്വദേശി അന്‍സിലി(26)നെയാണ് ഗാന്ധിഗര്‍…
Read More » -
Kerala
‘ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ’ പ്രേമം തലയ്ക്ക് പിടിച്ച് 34കാരിയുടെ പിന്നാലെ കൂടിയ റിട്ട. അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: പയ്യന്നൂരില്‍ 34 വയസുള്ള കെ.എസ്.ആര്.ടി.സി ജീവനക്കാരിയായ യുവതിയുടെ പിന്നാലെ പ്രണയവുമായി നടന്ന റിട്ട.അധ്യാപകന് അറസ്റ്റില്‍. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ അറുപതുകാരനെയാണ് ഒടുവില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ്…
Read More » -
Kerala
ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ; അട്ടപ്പാടി സ്വദേശി അറസ്റ്റില്‍
അട്ടപ്പാടി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന മുസ്ലീം യുവതികളെയും ന്യൂനപക്ഷങ്ങളേയും അപമാനിക്കുന്ന തരത്തില്‍…
Read More » -
Kerala
വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ്…
Read More » -
National
പരസ്യമായി അപമാനിച്ച യുവതിയെ ബാലാത്സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാന്‍ ശ്രമം; ഒടുവില്‍ 55കാരന് സംഭവിച്ചത്
ബംഗളൂരു: തന്നെ പരസ്യമായി അപമാനിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാന്‍ മധ്യവയസ്കന്റെ ശ്രമം. ഒടുവില്‍ ബംഗളൂരു മകേനഹള്ളി സ്വദേശി രംഗനാഥ എന്ന 55 കാരന് പോലീസ്…
Read More » -
Kerala
പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസില്‍ കൊണ്ടുനടന്നു; രണ്ടാം വട്ടം പോക്കറ്റടിക്കുന്നതിനിടെ കൈയ്യോടെ പിടികൂടി
കാഞ്ഞങ്ങാട്: പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന് ആഴ്ചകള്‍ക്കു ശേഷം അതേ ആള് വീണ്ടും തന്റെ പോക്കറ്റടിക്കവെ കയ്യോടെ പിടികൂടി സപ്ലൈ ഓഫീസര്‍. ആദൂരിലെ പോക്കറ്റടിക്കാരന് മുഹമ്മദ്…
Read More » -
Kerala
‘പുഴത്തീരത്ത് പോയി രണ്ടെണ്ണം അടിച്ചു സാറെ, ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്ക് പിടിച്ചു’ അടിച്ച് പൂസായി കോടതിയിലെത്തിയ കഞ്ചാവ് കേസ് പ്രതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
മൂവാറ്റുപുഴ: അടിച്ച് പൂസായി കോടതിയിലെത്തിയ കഞ്ചാവ് കേസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുടവൂര്‍ ആനകുത്തിയില്‍ ബിനോയി (35) ആണ്…
Read More » -
Kerala
വാട്സ്ആപ്പ് സന്ദേശം വഴിത്തിരിവായി; തൃശൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍
തൃശൂര്‍: തൃശൂരില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ഞെള്ളൂര്‍ അനന്തപുരത്ത് വീട്ടില്‍ ശ്രാവണ്‍ (26),ശ്രാവണിന്റെ അമ്മ രതി (55)…
Read More » -
Crime
തിരുവനന്തപുരത്ത് പൂജയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രത്തിലെ പൂജാരി പോക്സോ കേസില്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പൂജയ്ക്കായി…
Read More »