alert
-
News
മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വരാനിരിക്കുന്നത് കൊടും വരള്‍ച്ച
വയനാട്: മഴ മാറി 10 ദിവസം കഴിയും മുന്‍പേ വയനാട് ജില്ലയില്‍ ഇക്കുറിയും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണു മണ്ണിര…
Read More » -
News
മൊബൈല്‍ ഹാക്കിങിനെതിരേ മുന്നറിയിപ്പുമായി എസ്.ബി.ഐ
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഹാക്കിങിനെതിരേ മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വൈറസ് ആക്രമണത്തില്‍ മൊബൈല്‍ ഫോണില്‍നിന്ന് വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും…
Read More » -
Health
ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നു; യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡിനെ പ്രതിരോധിക്കാന്‍ യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഫെബ്രുവരി 24 മുതല്‍ ജൂലൈ 24…
Read More » -
News
24 മണിക്കൂറിനിടെ രാജ്യത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനിടെ രാജ്യത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജലക്കമ്മീഷനും പ്രളയ ജാഗ്രതാ…
Read More » -
Health
കൊവിഡ് വ്യാപനം രൂക്ഷം; മൂന്നു ജില്ലകളില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
കോട്ടയം: കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗബാധ ഉയര്‍ന്നുതന്നെ നില്ക്കുന്നു. ജലദോഷപ്പനി ഉള്ളവരെ…
Read More » -
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാന്‍ സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാന്‍ സാധ്യത. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » -
News
പമ്പാ ഡാം തുറന്നു; പത്തനംതിട്ടയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കുമെന്നാണ് വിവരം. എട്ട് മണിക്കൂര്‍ ഷട്ടറുകള്‍…
Read More » -
Featured
വീണ്ടും ആശങ്ക..! ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഡാമുകള്‍…
Read More » -
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ രാണ്ടാം അലര്‍ട്ട് പുറപ്പെടുവിക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 135.25 അടിയായി. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ രണ്ടാം അലര്‍ട്ട് നല്‍കും. രണ്ടാം അലര്‍ട്ട് നല്കിയാല് പ്രദേശത്തു നിന്ന്…
Read More » -
News
പമ്പാ ഡാം തുറന്നേക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പമ്പാ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇവിടെ ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. വെള്ളിയാഴ്ച…
Read More »