accident
-
Kerala
പാലക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്
പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ഇന്ന് ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ…
Read More » -
Kerala
അങ്കമാലിയില്‍ വീണ്ടും അപകടം; നടുറോഡില്‍ ടാങ്കര്‍ മറിഞ്ഞു
കൊച്ചി: അങ്കമാലിയില്‍ വീണ്ടും അപകടം. അമോണിയവുമായി പോയ ടാങ്കര്‍ റോഡിന് നടുവില്‍ മറിഞ്ഞു. ചിറങ്ങരയിലാണ് സംഭവം. അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചിരുന്നു.…
Read More » -
National
ലിഫ്റ്റിനടിയിലെ പഴുതിലൂടെ താഴേക്ക് പതിച്ച് ഒമ്പതുവയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: റായി ദുര്‍ഗില്‍ പാര്‍പ്പിട സമുച്ചത്തിന്റെ ലിഫ്റ്റിനിടയിലെ പഴുതിലൂടെ താഴേക്കുപതിച്ച് ഒമ്പതുവയസുകാരന് മരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. നാലാം നിലയില്‍നിന്ന് താഴേക്കുപതിച്ച് ഒമ്പതുവയസുകാരനായ ധനുഷ് ആണ്…
Read More » -
Kerala
കൊച്ചിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി: കുണ്ടന്നൂര്‍ – തേവര പാലത്തില്‍ ലോറിയിടിച്ച് ബൈക്കുയാത്രികന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ധനരാജ് (39) ആണ് മരിച്ചത്. പള്ളുരുത്തിയില്‍ സ്ഥിരതാമസക്കാരനായ…
Read More » -
Kerala
ബൈസണ്‍വാലി അപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്
ഇടുക്കി: ബൈസണ്‍വാലി വാഹനാപകടത്തില്‍ പരുക്കേറ്റവരുമായിപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രാജകുമാരി സ്വദേശിയായ ഡ്രൈവര്‍ ജിന്റോയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെ തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ്…
Read More » -
Kerala
ഏറ്റുമാനൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്.ടി.സി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമലാ ഹോസ്പിറ്റലിന് സമീപമായിരിന്നു അപകടം.…
Read More » -
Kerala
കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു
കുറ്റിപ്പുറം: റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന…
Read More »