CricketNationalNewsSports

ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിൻ്റെ കാര്യത്തിൽ തീരുമാനമിങ്ങനെ

മുംബൈ:ഓസ്ട്രേലിയയില്‍ വച്ച്‌ നടക്കുന്ന ഓസ്ട്രേലിയന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.

കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന് അവസരം ലഭിച്ചില്ലാ.

India Squad for the Australia T20 series:

Rohit (C), Rahul (VC), Kohli, Suryakumar Yadav, Hooda, Pant (WK), Dinesh Karthik (WK), Hardik Pandya, Ashwin, Chahal, Axar Patel, Bhuvneshwar Kumar, Shami, Harshal Patel, Deepak Chahar, Bumrah.

ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് 2 വിലാണ്. പാക്കിസ്ഥാന്‍, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരൊടൊപ്പമാണ് ഇന്ത്യ. യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് B വിജയിയും ഗ്രൂപ്പ് A യിലെ റണ്ണറപ്പും ഗ്രൂപ്പ് 2 വിലെത്തും.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടൂര്‍ണമെന്‍റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker