CrimeHome-bannerKeralaNewsTrending

പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ർ​ഥി വൈ​ദ്യു​ത വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​രി​ൽ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ർ​ഥി വൈ​ദ്യു​ത വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി ആ​ഷി​ഖ് (19) ആ​ണ് മ​രി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യി​ട​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത സു​ര​ക്ഷാ വേ​ലി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker