Home-bannerKeralaNewsRECENT POSTS
ആലപ്പുഴയില്‍ മൂന്നു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; ജനനേന്ദ്രിയത്തിന് പരിക്ക്
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനു സാരമായ പരിക്കേറ്റിട്ടുണ്ട്. നീരുവന്നു വീങ്ങിയ നിലയിലാണു ജനനേന്ദ്രിയം. കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News