EntertainmentHome-bannerKeralaNewsRECENT POSTS

മനോരോഗ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് ക്ഷമാപണവുമായി ഷെയ്ന്‍ നിഗം

കൊച്ചി: മനോരോഗി പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് ക്ഷമാപണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും അഭ്യര്‍ഥിച്ച് താരം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് കത്തയച്ചു.

തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മനപൂര്‍വമല്ല ഈ പരാമര്‍ശം നടത്തിയതെന്നും ഷെയ്ന്‍ കത്തില്‍ വ്യക്തമാക്കി. ഷെയ്ന്‍ അയച്ച കത്ത് ലഭിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker